0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 2.9K

........

ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി .........

ഞാൻ .... ലക്കി .... ഞാൻ എന്നും 10 ML അടിക്കുന്ന കൂട്ടത്തിലാ ....... തനിക്കതിന്റെ സ്മെല് ഇഷ്ടമായില്ലെങ്കിൽ ....

ലക്കി ..... മും ....

ഞാൻ ..... ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായല്ലോ ....അതാ .....

അവൾ ചിരിച്ചുകൊണ്ട് എന്നെ തന്നെ നോക്കി നിന്നു ........

ഞാൻ ...... നമുക്ക് പുറത്തേക്ക് ഒന്ന് ഇറങ്ങിയായാലോ ........ എനിക്ക് റൂമിനകത്ത് ഇരുന്നാൽ ബോറടിക്കും .....

ലക്കി ...... ഒരു പത്തു മിനിറ്റ് ...... കഴിച്ചിട്ട് പോയാൽ പോരെ ....

ഞാൻ ...... മതി ....

ഞാൻ കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറി ....... ലക്കി ഡ്രസ്സ് മാറി എന്നോടൊപ്പം കഴിക്കാനിരുന്നു ....... കഴിച്ച് കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി ......... നേരെ ദേവിയുടെ റൂമിനടുത്ത് ചെന്ന് അവളെ വിളിച്ചു .... അവൾ ഫോൺ എടുത്തില്ല ..... ഞങ്ങൾ പാർക്കിലേക്ക് നടന്നു ........ ഞാൻ അവൾക്ക് ഒരു കോർനെറ്റോ വാങ്ങി കൊടുത്തു ..... അവളത് സന്തോഷത്തിൽ കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളെ അറിയാതെ നോക്കിയിരുന്നുപോയി ......... അവൾ നല്ല ഹാപ്പിയിലാണെന്ന് എനിക്ക് മനസ്സിലായി ........  കുറെ നേരം കറങ്ങി നടന്ന് വീട്ടിൽ പോകാൻ നേരം അവൾ പറഞ്ഞു ........ കടയിൽ കയറണം ....... ഞാൻ കാർഡും പാസ്സ്‌വേർഡും അവൾക്ക് പറഞ്ഞു കൊടുത്തു ....... ഞാൻ പാർക്കിലെ ചെയറിൽ തന്നെ ഇരുന്നു ...... കുറച്ച് കഴിഞ്ഞവൾ സാധനം വാങ്ങി വന്നു ........

ഞാൻ ..... എന്താടി ഇതെല്ലം

ലക്കി ..... വെജിറ്റബ്ൾസ് ആണ് ....

💬 Comments

View all comments