Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
... യെന്ത നിന്റെ ഉദ്ദേശ്യം .....
ദേവി .... ചേട്ടാ ..... മനഃപൂർവം അല്ല ..... ഞാൻ പറഞ്ഞിരുന്ന സ്ഥലത്ത് ബെഡ് സ്പേസ് കിട്ടിയില്ല ... അതാ .... ലക്കിടെ കയ്യിലാണെങ്കിൽ കാശും ഇല്ല ......
ഞാൻ .....ക്യാഷ് ഞാൻ തരാം ..... നീ പെട്ടെന്ന് ബെഡ് സ്പേസ് നോക്ക് .....
ദേവി ..... ഞങ്ങൾ മാറിയിട്ട് ഷാർജയിൽ നോക്കാം അതാകുമ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് അങ്ങോട്ട് പോകാനും പറ്റുമല്ലോ ???
ഞാൻ ..... എത്ര ദിവസത്തിനകം .....
ദേവി ..... ഒരാഴ്ച .....
ഞാൻ ..... നമ്മൾ തമ്മിൽ ഇങ്ങനെ സംസാരിച്ചെന്ന് ലക്കിയോട് പറയണ്ട .......
സാനിയ വന്ന് സാനി പോകുന്നത് നോക്കി നിന്നു ........
ദേവി ....... എന്തെടി ...... ചേട്ടനെ ഒരു ഒളിച്ചും പത്തുമൊക്കെ ഒരു നോട്ടം ........ ഞങ്ങൾ ശ്രെദ്ധിക്കുന്നുണ്ട് കേട്ടോ ??
സാനിയ ..... ശ്രെദ്ധിച്ചോടി അതിന് കുഴപ്പമൊന്നും ഇല്ല ....... പിന്നെ ആ പെണ്ണിനെ നീ എങ്ങോട്ടെങ്കിലും മാറ്റണം കേട്ടോ ??? ഇല്ലെങ്കിൽ അവസാനം എനിക്ക് പണിയാകും ..........
ദേവി ........ എവിടെ മാറ്റാനാ ........ എന്റെ കയ്യിൽ പത്തു പൈസ ഇല്ല .........
സാനിയ ......... ചേട്ടൻ തരാമെന്ന് പറഞ്ഞില്ലേ ??
ദേവി ....... പോടീ ....... അന്നത്തെ ചമ്മൽ ഇതുവരെ മാറിയില്ല .......... ചത്തു പോയി .........
സാനിയ ......... ആൺ പിള്ളേർ തമാശക്ക് പലതും പറയും .......... അത് കേട്ട ഉടനെ പോയി മലർന്ന് കിടക്കാൻ ആരെങ്കിലും പറഞ്ഞോ ??
ദേവി ........ ചേട്ടന്
💬 Comments
View all comments