Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
തോന്നി .......
വൈകുന്നേരം ഞാൻ വീട്ടിലെത്തി ........ ഞാൻ ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടയിൽ അവളുടെ വീട്ടുകാരുടെ കാര്യങ്ങൾ ചോദിച്ചു ....... അവൾ എല്ലാരേയും കുറിച്ച് പറഞ്ഞു ........ പക്ഷെ കാശിന്റെ ഒരു പ്രേശ്നവും എന്നോട് പറഞ്ഞില്ല ........ ഞാൻ ആഹാരം കഴിച്ച് അവളെയും കൂട്ടി പുറത്തേക്കിറങ്ങി ....... കുറച്ചു ദൂരം നടന്നു ......... അവിടെന്ന് ഞങ്ങൾ വെസ്റ്റേൺ മണി ട്രാൻഫറിൽ എത്തി ........ അവളുടെ അച്ഛന്റെ ബാങ്ക് ഡീറ്റെയിൽസ് വാങ്ങി ........ എന്റെ അകൗണ്ടിൽ നിന്നും
RS . 2,25000 ഞാൻ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്ത് രസീത് അവളുടെ കയ്യിൽ കൊടുത്തു ........ അവൾ അത് വാങ്ങി എന്റെ മുഖത്തേക്ക് നോക്കി ..... ഇത്രെയും വലിയൊരു എമൗണ്ട് .......... അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ..... അവളുടെ തോളിൽ തട്ടി ഞാൻ ആശ്വസിപ്പിച്ചു ..........
ഞാൻ ......... നമുക്ക് ഒന്ന് കൂടി നടക്കാൻ പോയാലോ ???
ലക്കി .... മും ........
പോകുന്ന വഴിയിൽ ഞാൻ ഒരു കോർനെറ്റോ വാങ്ങി അവൾക്ക് കൊടുത്തു .......... അതും കഴിച്ചവൾ സന്തോഷത്തോടെ എന്നോടൊപ്പം നടന്നു ....... ഞങൾ പാർക്കിലെ ബെഞ്ചിൽ കുറച്ചു സമയം ഇരുന്നു ........ അവളുടെ കണ്ണുകളിലെ തിളക്കം എന്റെ മനസ്സിനെ വല്ലാതെ സന്തോഷപ്പെടുത്തി .........
ഞാൻ ....... സാധനം വല്ലതും വാങ്ങണോ ......... പോയി വാങ്ങിയിട്ട് വാ ....... ഞാൻ ഇവിടെ ഇരിക്കാം ....
ലക്കി ...മുഹമ് ഹു ............
ഞാൻ ..... എന്തേ ???
ലക്കി ..... ചേട്ടൻ കൂടി വാ .........
ഞാൻ
💬 Comments
View all comments