0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 2.9K

രീതി കണ്ടാൽ മനം മറിക്കും .......... പിന്നെ ഞാനും മറ്റുള്ളവരും ഡെയിലി പുറത്തുനിന്നായി ഭക്ഷണം ..........  ആഫ്രിക്കൻസ് നല്ല ആൾക്കാരാണ് .......... നമ്മുടെ ജയ്‌സിംഗ് എന്തൊക്കെയോ ഉണ്ടാക്കി കഴിക്കണമെന്നുണ്ട് .... പക്ഷെ പറ്റുന്നില്ല ............. അയാൾ നെയ്യിന്റെ ആളാ ........

പിന്നെ ഞങ്ങൾ ഒരു സ്റ്റവ്  ഒപ്പിച്ച് റൂമിൽ ചപ്പത്തിയൊക്കെ ഉണ്ടാക്കാൻ തുടങ്ങി ...........  ജയ്‌സിംഗ് കിടിലം കുക്കാണ് ....... BUT .... നെയ്യ് മുഖ്യമാണ് ......... എനിക്കപ്പോൾ 5000 dhs ആണ് സാലറി ..... കടിച്ചുപിടിച്ച് നാല് വർഷം കാലമാക്കി ........  അങ്ങനെ നാല് വർഷം  കൊണ്ട് നല്ല രീതിയിൽ സാലറി മാറി ...... ആ സമയത്ത് (6 വർഷം മുൻപ് 1 AED = RS 18 .15  ഇന്ത്യൻ മണി ) ഞാൻ രണ്ടാമത്തെ വിസ മാറി തിരികെ ദുബായിൽ എത്തി ....... അപ്പൊ എനിക്ക് വണ്ടിയും ലൈസൻസും ഒക്കെ ആയി ..........

ഒരു പഴയ ടയോട്ട കാമ്രി ആണ് എനിക്കുള്ളത് ........ നാട്ടിൽ മാരുതി 800 ഓടിച്ചു നടന്ന എനിക്ക് കാമ്രി കിട്ടിയാലുള്ള അവസ്ഥ ......... അപ്പോൾ ഞങ്ങൾ നാലുപേരും ചേർന്ന് ഒരു ഫ്ലാറ്റ് എന്റെ പേരിൽ വാടകയ്ക്ക് എടുത്തു .........  എനിക്കും രണ്ട് ആഫ്രിക്കൻസിനും ഓരോ വണ്ടികൾ വീതം ഉണ്ട്  ജയ്‌സിംഗിന്റെ കയ്യിൽ നിന്നും ഞങൾ കാശൊന്നും വാങ്ങാറില്ല ........ ഞങ്ങളെക്കാൾ അയാൾക്ക് സാലറി വളരെ കുറവായിരുന്നു ........ അങ്ങനെ അടിച്ചു പൊളിച്ചു പൊയ്ക്കൊണ്ടിരുന്നപ്പോൾ ആണ് ....... എനിക്ക് അവിടെ നിന്നും മാറി പോകേണ്ട  ഒരു അവസ്ഥ ഉണ്ടാകുന്നത് .......

💬 Comments

View all comments