0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 3K

പാപമോഷം കിട്ടുകയാണെങ്കിൽ അങ്ങനെ ........... പിന്നെ ഞാൻ നല്ലൊരു വീട്ടിൽ നിന്നും പെണ്ണ് കെട്ടിയാൽ എനിക്ക് കിട്ടാൻ പോകുന്ന സ്ത്രീ ധനത്തെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളും അവളുമായി അടുക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല. .......... മാക്സിമം അവളെ ഒഴിവാക്കുക .......... പിന്നെ ഞാൻ ദേവിയെ വിളിച്ചില്ല .........  പെട്ടെന്ന് മൂന്ന് മാസങ്ങൾ കടന്നുപോയി ........... ഞാൻ ഇടക്കൊക്കെ അവളുടെ വീട്ടിലേക്ക് ക്യാഷ് അയച്ചു കൊടുത്തു ......... അവളുടെ വിസ തീർന്നു  അവളുമായി ഞാൻ എയർപോർട്ടിൽ എത്തി .......... അവളുടെ മുഖത്ത് ഒരു വിഷമവും ഞാൻ കണ്ടില്ല ...... അവൾ ഭയങ്കര സന്തോഷവതിയായിരുന്നു .......... അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല ........  ഉള്ളിലേക്ക് കയറും നേരം അവൾ പതിയെ എന്റെ കാതിൽ  പറഞ്ഞു ......... പെട്ടെന്നു ടിക്കറ്റും വിസയും അയച്ചു തരണം .........താമസിപ്പിക്കരുത്  ....എന്നും എന്നെ വിളിക്കണം ഞാൻ വരുന്നത് വരെ ഇനി കുപ്പി വാങ്ങരുത് ....... സമയത്തിന് ആഹാരം കഴിക്കണം .......  ...........  ഞാൻ തല ആട്ടി കാണിച്ചു .......... ഞാൻ അവിടെ നിന്നു പഞ്ചാബി ഹൗസിലെ  കൊച്ചിൻ ഹനീഫ പോകുംപോലെ സന്തോഷത്തോടെ ഒരു കുപ്പിയും വാങ്ങി ഫ്ലാറ്റിലേക്ക് പോയി .... അവള് പോയതിന്റെ സന്തോഷം കൊണ്ട് ..... ഒരു ഫുൾ ഞാൻ അടിച്ചു തീർത്തു ........... മയിര് രക്ഷപെട്ടു ........ പിന്നെ നാട്ടിൽ നിന്നും വരുന്ന കോളുകൾ അറിയാവുന്നതാണെങ്കിൽ മാത്രമേ ഞാൻ എടുക്കു ........... കഷ്ടകാലത്തിന് അവളെങ്ങാനും ആണേൽ പണികിട്ടും ...........

ഒരു മാസം കഴിഞ്ഞു .......... അങ്ങിനെ ഹോട്ടൽ ഫുഡ് എനിക്ക് കഴിക്കാൻ

💬 Comments

View all comments