0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Author : Kambikathakal Read All Parts 3K

,,,,,,, മറക്കരുത് .........

ഞാൻ ........ ok ..... നീ പെട്ടെന്ന് വരാൻ  നോക്ക് .........

ലക്കി ......... പെട്ടെന്ന് വരും ........ വലതും കഴിച്ചോ ........

ഞാൻ ...... മും ......കഴിക്കണം .........

തലേന്ന് നല്ല ഹിറ്റായത് കൊണ്ട് രാത്രിത്തെ കാര്യമൊന്നും ഓർമ്മവന്നില്ല .......... ഫോൺ റെക്കോർഡിങ് കേട്ട് നോക്കി ....... അവളെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ........ എഴുന്നേറ്റപ്പോഴേ ലേറ്റ് ആയി പെട്ടെന്ന് റെഡിയായി ലിഫ്റ്റ് അടുത്തേക്ക്  ഓടി ........ കാറുമായി ഓഫീസിലേക്ക് വിട്ടു ........  ബ്ലൂ ടൂത്ത് ഓൺ ആക്കി കാറിൽ സ്പീക്കരിൽ ഇട്ടു .....

അവൾ ഫോൺ എടുത്തു ..........

ഞാൻ ....... ഇന്നലെ നല്ല ഫിറ്റായിപ്പോയി ....... എന്നാലും ഓർമയുണ്ടായിരുന്നു ........

ലക്കി ....... എനിക്ക് മനസ്സിലായി ....... പിന്നെ എനിക്ക് മെസേജ് വന്നു ...... ട്രാവല്സില് നിന്നും ........

ഞാൻ ....... നീ നിന്റെ മൊബൈൽ ചാർജ് ചെയ്യ് ......... ഇങ്ങോട്ട് വിളിക്കാൻ വേണ്ടി ....... വില കളയരുത് ........ ഞാൻ ഇവിടെ ആരാന്ന് നിനക്ക് അറിയാമല്ലോ ?//

ലക്കി ........ ദേവി വിളിച്ചിരുന്നോ ........ ? ഞാൻ കുറെ പ്രാവശ്യത്തെ വിളിച്ചു ആരും ഫോൺ എടുക്കുന്നില്ല ......

ഞാൻ ..... നീ വരുന്ന കാര്യമൊന്നും അവരോട് പറയാൻ നിൽക്കണ്ട ........ ആദ്യം കേറി പോരാൻ നോക്ക് ............

വ്യാഴ്ച വെകുന്നേരം കണക്കാക്കി ടിക്കറ്റ് എടുക്കാനാ ഞാൻ ട്രാവൽസിൽ  പറഞ്ഞിരിക്കുന്നത് ....... ഇനി മൂന്ന് ദിവസം ........

ലക്കി ........ ഞാൻ ഇവിടുന്ന് വരുമ്പോൾ എന്ത്  കൊണ്ട് വരണം ???

💬 Comments

View all comments