Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
ഞാൻ ഉണരുമ്പോൾ എന്റെ മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ലക്കിയെ ആണ് കണി കണ്ടുണരുന്നത് ......... സാരിയാണ് ഉടുത്തിരുന്നത് ….. എന്തോ വല്ലാത്തൊരു കമ്പി ഫീൽ ആയിട്ടാണ് എനിക്ക് തോന്നിയത് .......... കുളിച്ച് തലയിൽ ടവൽ ചുറ്റി കുഞ്ഞി വയറിന്റെ കുറച്ചു ഭാഗം മാത്രം പുറത്തുകാട്ടി ചെറു പുഞ്ചിരിയോടെ ദേവതയെ പോലെ അവൾ എന്റെ മുന്നിൽ നിൽക്കുന്നു ...........
ലക്കി ....... ഓഫീസിൽ പോകണ്ടേ ??? എണീറ്റ് നല്ലകുട്ടിയായി പെട്ടെന്ന് കുളിച്ചിറങ്ങിക്കോ ........ അപ്പൊ ഞാൻ ഫുഡ് എടുത്ത് വയ്ക്കാം ..........
ഞാൻ .... ഹാഹ് ....
ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി ........ കുളിച്ചിറങ്ങി ...... നല്ല ദോശയും സാമ്പാറും ......... എന്തോ ഒരുപാട് കഴിച്ചു .......... ഞാൻ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങാനായി വാതിലിന് അടുത്തേക്ക് നടന്നു ........
ഞാൻ .......... ഡി വാതിൽ അടച്ചോളു ഞാൻ ഇറങ്ങുന്നു .........
ഞാൻ പുറത്തേക്കിറങ്ങി ......... ഞാൻ തിരിഞ്ഞു നോക്കി ........ വാതിലിലൂടെ തല മാത്രം പുറത്തേക്കിട്ട് നല്ലൊരു പുഞ്ചിരിയോടെ അവളെന്നെ നോക്കി നിൽക്കുന്നു ......... മയിര് ഇവളുടെ ആ ചിരി കാണുമ്പോഴാണ് കയ്യിന്ന് പോകുന്നത് ........
ഞാൻ കാറിൽ കയറി ......... എന്റെ വിശ്വരൂപം എന്നോട് പറഞ്ഞു .........
എടാ ... സാനീ ........ നിന്നെ അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് ........ നിന്റെ പണത്തിനെയോ സ്വത്തിനെയോ അല്ല അവൾ നിന്നിൽ ആഗ്രഹിക്കുന്നത് ....... നിന്റെ സമീപനമാണ് അവൾക്ക് ആവശ്യം ...... അവൾ നിന്റെ സമീപനത്തിൽ ഏതോ മായ ലോകത്താണ് ...... നിന്റെ പെരുമാറ്റത്തെയാണ് അവൾ ഇഷ്ടപ്പെടുന്നത്
💬 Comments
View all comments