Chapter Title : മരുഭൂമിയും മധുരപലഹാരവും 1 [AARKEY]
ആഗ്രഹിക്കുന്നോ ....... അത് പോലാണ് ചേട്ടന്റെ ലൈഫ് സ്റ്റൈൽ ..... എവിടെ പോയാലും കൂടെ കൊണ്ടുപോകും ...... 100 % കയറിഗ് ഉണ്ട് , കള്ളുകുടിക്കുമ്പോഴും കൂടെ കൂടും ...... പിന്നെ പാർക്ക്, സൂപ്പർമാർക്കെറ്റ് ഐസ് ക്രീം ....... ഇതെല്ലം ഞാൻ ചേട്ടന്റെ കൂടെ താമസിച്ചപ്പോൾ മാത്രം അനുഭവിച്ചതാ ......... ഞാൻ ഹാപ്പി ആയിരുന്നു ........ ചേട്ടനെ കുറിച്ച് ആദ്യം അവരെന്നോട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ....... പിന്നെ ദേവി ആ ടിക്കറ്റ് എടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു ......... നല്ലൊരു പൂവൻ കോഴി ആണെന്ന് ......... ദേവി ടിക്കറ്റ് വാങ്ങാൻ വന്നതിന് ശേഷമാണ് ഞങ്ങൾ അറിയുന്നത് തന്നെ നമുക്ക് അങ്ങനെ തോന്നിയാലും ചേട്ടന് തോന്നില്ലെന്ന് ........ ചേട്ടൻ ചുമ്മാ തമാശക്ക് ഓരോന്നും കാണിച്ചു കൂട്ടുന്നതാണെന്ന് ......... ഇപ്പോൾ അവർക്ക് എന്ത് ഇഷ്ടമാണെന്നോ ചേട്ടനെ .......... ചേട്ടൻ ഇത് വരെ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ???
ഞാൻ ...... ഇല്ലെടി ....... എനിക്ക് ഇഷ്ടമൊക്കെ പലരോടും തോന്നിയിട്ടുണ്ട് ......... പക്ഷെ പറഞ്ഞിട്ടില്ല ...... പിന്നെ നീ പറഞ്ഞ കോഴിത്തരം ........ ഞാൻ കെട്ടുന്ന പെണ്ണിന് എനിക്ക് കൊടുക്കാൻ വല്ലതും വേണ്ടേ ??? ഏതു പെണ്ണും അങ്ങനെ ആഗ്രഹിക്കില്ലേ ........ ഞാൻ എല്ലാ സുഖവും ഞാൻ കെട്ടുന്ന പെണ്ണിൽ നിന്ന് അനുഭവിക്കണമെന്നാ എന്റെ ആഗ്രഹം ( ചുമ്മാ നല്ലൊരു തള്ള് ) നീയാണെങ്കിൽ ആഗ്രഹിക്കില്ലേ ........ നീ എന്നോടൊപ്പം നിന്നതല്ലേ ..... എന്തെങ്കിലും പന്നത്തരം നിന്നോട് കാണിക്കുകയോ പറയുകയോ ഞാൻ ചെയ്തിട്ടുണ്ടോ ?? നീ ഒന്ന് ആലോചിക്ക്
💬 Comments
View all comments