Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
....... ചേട്ടന്റെ വീട്ടിലോ ??
ഞാൻ ....... നിനക്ക് ഒരു ആറ് മാസമൊക്കെ ആയിട്ട് പറയാം പോരെ ??
ലക്കി ....... എനിക്കൊന്നും വയ്യ ഇപ്പോൾ പ്രേസവിക്കാൻ ........
ഞാൻ ...... നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ ദൈവം എനിക്ക് തന്നിട്ട് നിന്നെ ഒൻപതാം മാസത്തിൽ പ്രെസവിപ്പിച്ചില്ലെങ്കിൽ ........ ദൈവ കോപം ഉണ്ടാകും .........
ഞാൻ മുകളിലേക്ക് നോക്കി ....... താങ്ക്സ് ദൈവമേ .......താങ്ക്സ് ഇവളെ ആദ്യമായി എന്നെ കാണാനിടയാക്കിയ ദേവി ........
ലക്കി ....... എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ??
ഞാൻ ........ പ്രേമമൊന്നും ഇല്ല ........ എപ്പോയോ മനസ്സിൽ അങ്ങ് കേറി ......... കാണാതിരിക്കാൻ പറ്റാത്ത ഒരാവസ്ഥയാണിപ്പോൾ ........
ലക്കി ........ അതിനെയാണ് പ്രേമമെന്ന് പറയുന്നത് ........ ചേട്ടൻ എന്നെ ഒരുപാട് കരയിച്ചു അങ്ങ് ചെല്ലട്ടെ ഞാൻ തരുന്നുണ്ട് .......... നല്ലൊരു ഇടി ........
ഞാൻ ........ വിഷമം എല്ലാം മാറിയല്ലോ .........
ലക്കി വലിയ ഗൗരവത്തിൽ ......... മും .....
അജ്മാനിൽ ഫ്ലാറ്റിൽ എത്തി ............ കെട്ടിപ്പിടിച്ചൊരു മറിച്ചിലായിരുന്നു കട്ടിലിലേക്ക് ........ അവളുടെ ചുണ്ടുകളെ കടിച്ചെടുത്ത് അവളെ കെട്ടിപ്പിടിച്ചുരുണ്ടു ........
ഞാൻ ....... എന്റെ ഭാര്യയായി എന്നോടൊപ്പം ജീവിക്കാൻ എന്റെ കൊച്ചു മാലാഖക്ക് സമ്മതമാണോ ???
ലക്കി ........ എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് അവിടെന്ന് എന്നെ പൊക്കിക്കൊണ്ട് വന്ന് ഞാൻ പോലും അറിയാതെ എന്നെ സ്നേഹിച്ച, എന്നെ നന്നായി മനസ്സിലാക്കുന്ന , എന്നെ നന്നയി സംരക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുള്ള ഈ തല്ലിപൊളിയോടൊപ്പം ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ എനിക്ക് ആയിരം
💬 Comments
View all comments