0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.7K

കിടന്ന് വിളിക്കുന്നത് ........ നിനക്കൊക്കെ ദുബായിൽ ഫ്രണ്ട്സ് ആയി വേറെ ആരും ഇല്ലേ ??? നീ ടാക്സി പിടിച്ചു പോകാൻ നോക്ക് .........

ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞു ...... ആരോ ഡോർ ബെൽ അടിച്ചു ....... കുപ്പി കൊണ്ട് വന്നതാണെന്ന് കരുതി ഞാൻ ഡോർ തുറന്നു ....... രണ്ട് കയ്യും കൂട്ടിപ്പിടിച്ചു തിരുമി സാനിയ എന്റെ മുന്നിൽ നിൽക്കുന്നു .........

സാനിയ ........ പന്ന ചേട്ടാ ......... എന്നെ ഒന്ന് വിളിക്കാൻ വരാമായിരുന്നില്ലേ  .......കൂതറേ .......

ഞാൻ ........ സെറ്റിയുടെ അടുത്തേക്ക് നടന്നു ....... വീണ്ടും ഡോർ ബെൽ ....... ഞാൻ ഡോർ തുറന്ന് കുപ്പി വാങ്ങി ഡോർറടച്ചു .........

ഞാൻ ........ നീ അടിക്കുന്നോ ??

സാനിയ ...... എന്തിനാണ് ചോദിക്കുന്നത് .........  പെട്ടെന്ന് ഒഴിച്ചേ .....

ഞാൻ രണ്ടു ഗ്ലാസ്സിലായി ഒഴിച്ച് ഒന്ന് അവൾക്ക് നേരെ നീട്ടി .........

ഞാൻ ........ കല്യാണമൊക്കെ പൊളിച്ചോ ??/

സാനിയ ....... മും ........

ഞാൻ ....... യെന്തെടി ..... ഒരു മൂഡില്ലാത്തപോലെ സംസാരിക്കുന്നത് ......... നിനക്ക് ഇഷ്ടപ്പെട്ട് കെട്ടിയതല്ലേ ??

സാനിയ ........ അതൊക്കെ ഞാൻ പിന്നെ  പറയാം ........  ഞാൻ ഇത്തിരിനേരം കിടന്നോട്ടെ ........

ഞാൻ ....... നീ പോകുന്നില്ലേ ??

സാനിയാ ........ ഇല്ല ഞാൻ ഇന്നിവിടെ തങ്ങാമെന്നു വച്ചു ..........

ഞാൻ ...... പിന്നെ പോയ് കിടന്നോ .........രാവിലെ എഴുന്നേൽക്കുകയാണെങ്കിൽ എന്നെ വിളിക്ക് ........ അവൾ റൂമിലേക്കു കിടക്കാൻ പോയി ...... ഞാൻ എന്റെ റൂമിലേക്കും ........ പിറ്റേന്ന് തന്നെ

💬 Comments

View all comments