Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
ഞാൻ അവളിൽ സാറ്റിസ്‌ഫൈഡ് ആണ് ....... life എന്നാൽ sexual മാത്രമല്ല ........ മാനസികമായി അടുക്കണം ....... അവൾ എന്നെ ഇഷ്ടപ്പെടുത്തുകയാണ് ..... അല്ലാതെ ഞാൻ അവളെ ഇഷ്ടപ്പെടുന്നതല്ല ...... ഒരു പെണ്ണ് അങ്ങിനെയായിരിക്കണം ........ അല്ലാതെ മൂടും മുലയും നോക്കി കെട്ടുന്ന പലരും കാണും ഞാൻ അങ്ങിനെയല്ല ........ ഞാൻ അവളെ ഇഷ്ടപ്പെടുന്നു ....... അത് ... ഞാൻ എങ്ങിനെ നിന്നോട് പറയും ...... അത് പറയാൻ പറ്റില്ല ....... ആ ഇഷ്ടത്തിനകത്ത് എന്തൊക്കെയോ ഉണ്ട് ...... കാരണം എന്റെ അച്ഛനും അമ്മയും അവളെ ഇഷ്ടപ്പെടുന്നു ....... അവർ അവളെ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നു ...... അതാണ് ലക്കിയുടെ സ്വഭാവം ...... അവൾ എല്ലാവരെയും അവളുടെ അടുത്തേക്ക് ആകർഷിപ്പിച്ച്കൊണ്ടേയിരിക്കും ......... അവളുടെ ഒരു മൗനത്തിനു പോലും വലിയൊരു വിലയുണ്ട് ........ എനിക്ക് വേണ്ടി എന്റെ സ്വന്തം 'അമ്മ ഒരു ദിവസം പോലും ലീവ് എടുത്തിട്ടില്ല .......... Until now.....
But she took 6 months leave for Lucky...... അതാണ് ലക്കി ....... Lucky that no one understands........ പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് അവളെ ഇങ്ങനെ ആക്കി തീർത്ത അവളുടെ അച്ഛനെയും അമ്മയെയും ആണ് ........ എനിക്കല്ല നഷ്ടമായത് എന്റെ ജനിക്കാൻ പോകുന്ന കുട്ടികൾക്കായിരുന്നു എന്റെ മക്കൾക്ക് നഷ്ടപ്പെട്ടത് ആ വലിയ ആൾക്കാരെ ആയിരുന്നു .... നിനക്ക് ഞാൻ പറഞ്ഞാൽ മനസ്സിലാകുമോന്ന് അറിയില്ല ..... എനിക്ക് അവരെ ഇഷ്ടമല്ലായിരുന്നു ....... എന്തെന്ന് എനിക്കും അറിയില്ല ........
സാനിയ ........ ചേട്ടന് എങ്ങിനെയുള്ള പെൺപിള്ളേരെയാണ്
💬 Comments
View all comments