Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
......... ചേട്ടനാണെങ്കിൽ അങ്ങിനെ വൈഫിനെ പറ്റിച്ചിട്ട് ചെയ്യുമോ ??? എക്സാമ്പിൾ ….. If that girl is me
.........
ഞാൻ ........ പിന്നില്ല ........ ഞാൻ നിന്നെ കുറെ ആഗ്രഹിച്ചതാ ......... വേറൊന്നിനും അല്ല കെട്ടാൻ വേണ്ടി ..........അപ്പോൾ നീ എന്നെ മൈൻഡ് പോലും ചെയ്തില്ല .....
സാനിയ ........ അതാ ഞാൻ ചെയ്ത തെറ്റ് ........
ഞാൻ ...... പെണ്പിള്ളേരുടെ ഒരു സൈക്കോളജിയെ ഇങ്ങിനാണ് ......... ഇച്ചിരി കാണാൻ കൊ ള്ളാമെങ്കിൽ പിന്നെ തറയിൽ ഒന്നും നിൽക്കില്ല ......... പാവപ്പെട്ട ഏതെങ്കിലും ചെക്കൻമാർക്ക് തന്നെ ഇഷ്ടമാണെന്ന് തോന്നിയാൽ പിന്നെ ഭയങ്കര ഷോ ഓഫ് ആയിരിക്കും ...... അവന് അവളെ ഇഷ്ടമായതുകൊണ്ടാണെന്നൊന്നും ഇവള്മാര് നോക്കില്ല .........സമയമാകുമ്പോൾ ദേവേന്ദ്രൻ വന്ന് കെട്ടുമെന്ന വിചാരം ......... അവസാനം ഇതുപോലുള്ള വല്ലവനെയും ആയിരിക്കും കിട്ടുന്നത് ........
സാനിയ ........ നമ്മുടെ കണ്ണുകളെ അല്ലെ ചേട്ടാ നമുക്ക് വിശ്വസിക്കാൻ പറ്റുള്ളൂ ........ നാല് പെൺപിള്ളേർ ഒരുമിച്ചു നിന്നാൽ നാലിന്റെയും മറ്റേടത്ത് നോക്കുന്ന ഒരുത്തനെ എങ്ങിനെ ഒരുപെണ്ണ് വിശ്വസിക്കും .........
ഞാൻ ........ അത് ശരിയാണ് ......... അവന്മാരൊക്കെ നല്ല കിടക്കച്ചി കോഴികളായിരിക്കും ..........
സാനിയ ........ അല്ലായിരുന്നു ചേട്ടാ ......... അതാ എന്റെ വിഷമം ..........
ഞാൻ ........ നീ ഇതൊക്കെ എപ്പോഴാണ് അറിഞ്ഞത് ........ അവൻ നല്ലവനാണെന്ന് .........
സാനിയ ......... അതൊന്നും എനിക്ക് ചേട്ടനോട് പറയാൻ പറ്റില്ല ...... അതൊക്കെ വലിയൊരു കഥയാ ........
അപ്പോയെക്കും നമ്മുടെ അണ്ണൻ കുപ്പിയുമായെത്തി ..........
ഞങ്ങൾ അതുമായി റൂമിലേക്ക് വിട്ടു .......
💬 Comments
View all comments