Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
?? എന്റെ മനസ്സ് ആരും മനസ്സിലാക്കുന്നില്ല ......
ഞാൻ ...... അതിനിവിടെ ഒന്നും സംഭവിച്ചില്ലല്ലോ ........ എന്തിനാ ആവശ്യമില്ലാതെ കാട് കയറുന്നത് ....... നിന്റെ പ്രേശ്നങ്ങൾ എല്ലാം ഞാൻ കേട്ടില്ലേ ??
സാനിയ ....... എല്ലാം കേട്ടോ ??
ഞാൻ ...... ഞാൻ കേട്ടല്ലോ ....
സാനിയ തല അവന്റെ മുഖത്തിന് അഭിമുഖമായി വച്ചു ...........
ഞാൻ ......... കരയല്ലേ ....... പെൺകുട്ടികൾ കരയുന്നതുകണ്ടാൽ എനിക്ക് ഭയങ്കര വിഷമം ആണ് ...... നീ കരച്ചിൽ നിർത്തിയിട്ട കാര്യം പറ .......
സാനിയ ....... എഴുന്നേറ്റ് പുറത്തേക്ക് പോയി ......... ഞാൻ പിന്നാലെയും ..... സാനിയ വാഷ് ബേസിനിൽ പോയി മുഖം കഴുകി കിച്ചണിലേക്ക് നടന്നു .........
ഞാൻ സെറ്റിയിൽ ഇരുന്നു ......... കുറച്ചുനേരം നമ്മൾ ഒന്നും മിണ്ടിയില്ല ........
ഞാൻ ....... ഡി ...... ഞാനിപ്പോൾ യെന്ത ചെയ്യേണ്ടത് .........
സാനിയ ........ ചേട്ടൻ ഓംമും ചെയ്യണ്ട ....... ഞാനാണല്ലോ എപ്പോയും മണ്ടി ..... എന്നെ എല്ലാവർക്കും പെട്ടെന്ന് പറ്റിക്കാൻ പറ്റും ........ പ്രത്യകിച്ച് ചേട്ടന്റെ കൂട്ടുകാരികൾക്ക് ..........
ഞാൻ ....... ആര് ..... ദേവിയും ...........
സാനിയ പെട്ടെന്ന് റൂമിലേക്ക് പോയി കതകടച്ചു ........ എനിക്ക് ആകപ്പാടെ ടെൻഷൻ ആയി ........
ഞാൻ സെറ്റിയിൽ തന്നെ കുറേനേരം ഇരുന്നു ........ എപ്പോയോ ഉറങ്ങിപ്പോയി .........
രാത്രി 7 മണി ......... ഞാൻ ഉണർന്നപ്പോൾ സാനിയ കഴിക്കാനുള്ള ആഹാരം ഉണ്ടാക്കുകയാണ് ....... നല്ല സന്തോഷത്തിലാണ് ........ നേരത്തെ കണ്ട ഒരു കരച്ചിലും ഇല്ല ......... ഞാൻ അടുത്തേക്ക് ചെന്നു ........
ഞാൻ ...... എന്നോടുള്ള പിണക്കമൊക്കെ മാറിയോ ??
സാനിയ ...... എനിക്ക് ഒരു പിണക്കവും ഇല്ല .......
അവൾ എന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞു നിന്ന് പറഞ്ഞു .......... ഞാൻ അവളുടെ മുഖം എന്നിലേക്ക് തിരിച്ചു ...... അവളുടെ മുഖത്തേക്ക് നോക്കി ........ അവൾ എന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി നിന്ന് ....... ഞാൻ താടിയിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി ........ അവൾ എന്റെ
💬 Comments
View all comments