Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
ഇല്ല ........ പിന്നെ എന്നെ ഇനി ലക്കി വരുന്നതുവരെ ഒഴിവാക്കരുത് .... ദേവിയും വേണ്ട ആരും വേണ്ടാ ..... ലക്കി വരുന്നത് വരെ എനിക്ക് മാത്രമായി ചേട്ടനെ വേണം ....... ചേട്ടനെ കിട്ടിയാൽ അവളുമാരൊന്നും വിടില്ലാ ..... അങ്ങനെ വല്ലതും പോയാൽ കൊല്ലും ഞാൻ ...... ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ലക്കി ......... എനിക്ക് പ്രോമിസ്സ് ചെയ്തു താ ..... വേറാരൊടും പോകില്ലെന്ന് .....
ഞാൻ കയ്യുയർത്തി അവളുടെ കയ്യിൽ വയ്ക്കുന്നതിന് മുൻപ് അവളോട് പറഞ്ഞു ....... പിന്നെ ലക്കിയില്ലെങ്കിൽ ഞാൻ എപ്പോ വിളിച്ചാലും നീ വരുമെന്ന് എനിക്കും ഉറപ്പ് തരണം ..... നീ ഇനി ആരേലും കെട്ടിപോയാലും .... ok ആണെങ്കിൽ കൈകൊട് .........
സാനിയ ......... ഞാൻ അത് അഗ്രി ചെയ്യുന്നില്ല ...... കാരണം സിറ്റുവേഷൻ ........ BUT ..... ചേട്ടൻ ഇനി വേറൊരെണ്ണം വേണ്ടാ ...... ഞാൻ ഇപ്പൊ ലക്കിയോട് ചെയ്യുന്നത് തന്നെ തെറ്റാണ് ........ അവൾ എന്നെ ഒരുപാട് വിശ്വസിക്കുന്നത് കൊണ്ടാ ചേട്ടനെ എന്നെ അവൾ ഏൽപ്പിച്ചത് ........ ഞാൻ കാണിക്കുന്നതോ ..... ലോക ചെറ്റത്തരം ....... പക്ഷെ ..... അവളെക്കാളും മുൻപ്പ് ചേട്ടനെ ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ ഒരു അവകാശം എനിക്ക് ഉണ്ട് ......... SO ..... ആ അവകാശം ഞാൻ ഉപയോഗിക്കുന്നു ..........
ഞാൻ ........ യെന്ത അടുത്ത പരിപാടി ........ കെട്ടുന്നുണ്ടോ ??? അതോ ഇങ്ങനെ അങ്ങ് പോകാനാണോ തീരുമാനം .....
സാനിയ ........ ഇനിയും ഒരു പരീക്ഷണം വേണോ ചേട്ടാ ........
ഞാൻ ...... വേണം ........
💬 Comments
View all comments