← Back to മരുഭൂവിൽ ഒരു മരുപ്പച്ച [Manu]

Comments

മരുഭൂവിൽ ഒരു മരുപ്പച്ച [Manu] · approved reader discussion

Manu • 14-10-2019 21:54

Guys,
ഞാൻ എഴുതിയത് ഇഷ്‌ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ നന്ദിയുണ്ട്, സന്തോഷമുണ്ട്...ബാക്കി ഉടനെ എഴുതാം..

seturaman • 13-10-2019 07:49

പ്രിയപ്പെട്ട മനു, തുടക്കം വളരെയധികം നന്നായി, സൗന്ദര്യബോധവും വേറിട്ടുനിന്നു. ഒരു അഫയര്‍ തുടങ്ങുന്നത് യാഥാര്‍ത്ഥ്യത്തോട് അടുപ്പിച്ച് കാണാനായി. ഇതൊരു ഗംഭീരകഥയാകും എന്ന് മനസ്സുപറയുന്നു. ദയവായി തുടരുക.

manu • 17-10-2019 22:21

Thank you...

Sandeep • 11-10-2019 23:00

Kidilam bro adutha part pettane ezhuthu page kooti ezhythan marakkenda

manu • 17-10-2019 22:21

thank you.. will try

madhu • 11-10-2019 15:01

hi bro

entha feelings.....nala katha ketto....sarikkum manassil ninnanu e comment ....aduth part pettennu ezhuthu

wish u all the best

manu • 17-10-2019 22:19

Thank you..

Midhun suredran • 11-10-2019 10:21

KOllaaamm..  aduth partinu waitnggg

manu • 17-10-2019 22:22

Thank you

Manikuttan. R • 11-10-2019 08:38

Thudakam nannayitude, pagukal kootan nokuka.

Waiting for next part

പൊന്നു.? • 11-10-2019 07:52

തുക്കം വളരെ നന്നായിട്ടുണ്ട്. ഇനിയും പേജുക്കൾ കൂട്ടണം.

????

rashid • 11-10-2019 07:46

തുടക്കം കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം

manu • 17-10-2019 22:22

Thank you

Sreekumar • 11-10-2019 07:10

Evideya vayicha pole????????

manu • 17-10-2019 22:20

No.chance...never wrote this before

നരൻ • 11-10-2019 02:53

മനു സ്വന്തം( ലാളന) എന്ന കഥയുടെ ബാക്കി എവിടെ???

manu • 17-10-2019 22:19

നരൻ,
That's not my story

karthi • 10-10-2019 20:53

nice story next part eppozha?

manu • 17-10-2019 22:23

Shortly..