Chapter Title : മരുഭുമിലെ കുളിർമഴ
എന്നപോലെ അവർക്കു സംഗമത്തിനുള്ള വഴിതുറന്നു .രേഖയുടെ ഉറ്റകൂട്കാരിയുടെ വിവാഹം അതിൽ പാകുഎടുക്കാൻ പോകേണ്ടി വന്നു .രൂപേഷിൻ്റെ നിർദേശപ്രകാരം ഉമേഷും കുടി അവൻ്റെ കാറിൽ പോയാൽ മതി എന്ന് .രൂപേഷ് പറഞ്ഞില്ല ഏകിലും അവൾ ഉമേഷിനെ വിളിക്കുമായിരുന്നു കാരണം അവൾ ഇതു തൻ്റെ ആഗ്രഹം അവനെ അറിയിക്കാൻ ഉള്ള യാത്ര ആയിരുന്നു അങ്ങനെ ആദിവസം വന്നെത്തി .
വിവാഹത്തിന് പകേട്കക്ൻ തയാറായി വന്ന ഇരുവരും പരസപരം അന്തം വിട്ടു ഒരു വെള്ള നിറത്തിലുള്ള ടീഷർട് ബ്ലൂ ജീൻസും ആയിരുന്നു അവന്റേത് കാണുന്നവർക് അത്ര പുതുമയൊന്നും തോന്നുകയില്ല എഗ്ഗിലും അവൾക്ക് ആവേഷത്തിൽ അവൻ കൂടുതൽ സുന്ദരൻ അയിത്തോന്നി അവൾ ഒരു പിങ്ക് കളർ സിവിലൈസ് ബ്ലാവൗസും സാരിയും ആയിരുന്നു വെളുത്ത മൂത്ത മാലയും എല്ലാം കൊണ്ട് ഒറ്റനോട്ടത്തിൽ ഒരു സർപ്പ സുന്ദരി യെപോലെ ഉമേഷിന് തോന്നി.
ആദ്യമായി കാണുന്ന ആരും അവർ ഭാര്യ ഭർത്താകമാരെന്നെ പറയു ഇതു അവർക്കു ബോദായം ആയത് വിവാഹ വിട്ടിൽ വച്ചാണ് കുട്ടൂകാരിയുടെ ഭർത്താവിന് രേഖയെ പരിചയപെടുത്തിയ കുട്ടൂകാരിയുടെ 'അമ്മ ഉമേഷിനെ രേഖയുടെ ഭർത്താവായിട്ട ആണ് പരിചയപ്പെടുത്തിയത് അത് കേട്ട് ഇരുവരും അവർ അമ്പരന്നു എക്കിലും അത്തിരുത്താൻ രേഖ ശ്രമിച്ചില്ല എന്നത് ഉമേഷിനെ വിസ്മയ പെടുത്തി വിവാഹ വീട്ടിലെ താരം രേഖ തന്നെ ആയിരുന്നു പലരു അവളെ ഒളികണ്ണിട്ടു നൊന്ന്ത് ഉമേഷ് കണ്ടു .വിഇരുവരും ഒന്നും സംസാരിച്ചില്ല വിവാഹ ട്ഘോഷം കഴിഞ്ഞു മടങ്ങവെ ഇരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല വിവാഹവീട്ടിൽ ഉണ്ടായ സംഭവങ്ങൾ ആയിരുന്നു ഇരുവരുടെ മനസ്സിൽ .അങ്ങനെ അവരുടെ യാത്ര തുടർന്നു ഇടക്ക് ഗിയറുമാറ്റുന്ന
💬 Comments
View all comments