Chapter Title : മരുമകൾ 3 [ഹേമ]
വരാത്തതിനാൽ ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി. കള്ളൻ കണ്ണടച്ച് സുഖിച്ച് നിക്കുന്നു. ഞാൻ ഏട്ടന്റെ തുടയിൽ ആഞ്ഞൊരു കടികൊടുത്തു.
"ആ.....എന്തുവാടീ ഇത്......" ഏട്ടൻ തുട തടവിക്കൊണ്ട് ചോദിച്ചു.
"കൊച്ചുങ്ങളെ പനിവരും ഇങ്ങോട്ടിറങ്ങ്......" റൂമിലേക്ക് വന്ന അമ്മായി ഞങ്ങളെ വഴക്ക് പറഞ്ഞു.ഒരു കുഞ്ഞുവടിയുമായി പിറകേ അമ്മയും എത്തി.
"പെട്ടന്ന് കുളിച്ചെറങ്ങ് ഇല്ലെങ്കി രണ്ടിനും മേടിക്കും....." അമ്മ വടി കാണിച്ചുകൊണ്ട് ഞങ്ങളെ കളിയായി വിരട്ടി. ഞാൻ ഏട്ടന്റെ മുഖത്തുനോക്കി ചിരിച്ചു.ഞങ്ങൾ സോപ്പ് പുരട്ടി അങ്ങോട്ടുമിങ്ങോട്ടും നന്നായി കുളിപ്പിച്ചു.ഇതെല്ലാം നോക്കി അമ്മയും അമ്മായിയും ചെറുചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു. ബാത്റൂമിൽ നിന്നും ഇറങ്ങിയ ഞങ്ങളെ കാത്ത് ഒരു ടവ്വലുമായി അമ്മായി നിൽക്കുണ്ടായിരുന്നു.
"ഇന്നാ...ഇത് തലേല് കെട്ടിക്കോ....." എന്റെ തല നന്നായി തുടച്ചിട്ട് അമ്മായി പറഞ്ഞു. ഞാൻ ഉടുത്തിരുന്ന ടവ്വലഴിച്ച് ഏട്ടന്റെ തല നന്നായി അമ്മായി തുടച്ചു.
"രണ്ടും കൊച്ചുകുഞ്ഞുങ്ങളാണെന്നാ വിചാരം....." അമ്മായി ഞങ്ങളെ കളിയായി ശകാരിച്ചു.
"തുണിയൊക്കെയുടുത്ത് താഴോട്ട് വാ..." അമ്മായി പറഞ്ഞുകൊണ്ട് താഴേക്ക് പോയി.ഞാൻ ഏട്ടന് ഏറ്റവും ഇഷ്ടപ്പെട്ട റോസ് ചുരിദാർ ധരിച്ചു ഏട്ടൻ ത്രീഫോർത്തും ഞങ്ങൾ താഴേക്കിറങ്ങി.
"രണ്ടുകൂടിയിന്ന് ടാങ്കിലെ വെള്ളം മുഴുവൻ തീർത്തേനേ......"
ഞങ്ങൾ ഡൈനിംഗ് റൂമിലെത്തിയതും അമ്മ പറഞ്ഞു. ഞാൻ നാണിച്ച് ഏട്ടന്റെ പുറകിൽ നിന്നു
"അവക്കടെയൊരു നാണം കണ്ടില്ലേ....." അമ്മായി എന്നെ കളിയാക്കി.
"ഒന്ന് പോ അമ്മായീ........" ഞങ്ങൾ കഴിക്കാനായി ഇരുന്നു. അത്താഴം കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് ചെന്നു.അമ്മയും അമ്മായിയും തിരക്കിട്ട ജോലിയിലാണ്.
"ഞാനും സഹായിക്കാം അമ്മായീ........" ഞാൻ പറഞ്ഞു.
"മക്കള് അരുണിന്റടുത്ത് പോയിരിക്ക് ഞങ്ങക്ക് ചെയ്യാനുള്ള ജോലിമാത്രേ ഇവിടൊള്ളൂ....." അമ്മ പറഞ്ഞു.ഞാൻ ഹാളിലേക്ക് നടന്നു.രാമേട്ടനും അരുണേട്ടനും
💬 Comments
View all comments