0%

Chapter Title : മരുമകള്‍ മീര

Author : kkstories Read All Parts 3.8K

ക്ഷണിച്ചിരുന്നു...  അവര്‍ എല്ലാവരും വന്നിരിക്കുന്നു ,,,,, പിന്നെ അവരുടെ അടുത്ത് ലോഹ്യം പറച്ചിലുമായി ഇരുന്നു ... പതിനൊന്ന് മണി ആയി മുറിയില്‍ കയറുമ്പോൾ.... അപ്പോഴും മീര വന്നിട്ടില്ല ... കുറച്ച് നേരം കഴിഞ്ഞ് അവള്‍ വന്നു കുളിച്ചു വന്നു കിടന്നു.. അവള്‍ കെട്ടി പിടിച്ചു കുറെ കരഞ്ഞപ്പോൾ പണി എടുക്കാനുള്ള മൂടും പോയി ... പിന്നെ വാതിലില്‍ മുട്ടുന്നത് കേട്ടാണ് രണ്ടു പേരും എണീറ്റത്.. പിന്നെ പോകാന്‍ ഉള്ള തയ്യാറടുപ്പായി ,, ഇറങ്ങാന്‍ ആയി ,, " അമ്മേ ഡോക്ടറുടെ അടുത്ത് പോകാന്‍ മറക്കരുത് "" ദേവന്‍ അമ്മയെ നോക്കി പറഞ്ഞു " ഇല്ല മോനെ,,,, സുനിയുടെ കൂടെ പോയ്ക്കോളാം"" പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് അവന്‍ ഇറങ്ങി .........

കുറച്ച് ദിവസം എടുത്തു മീരക്ക് ഒന്ന് ടെന്‍ഷന്‍ മാറാന്‍ .. പിന്നെ ഫോണ്‍ വിളിയും ചാറ്റിംഗും ആയി മാസങ്ങള്‍ കടന്ന് പോയി .... ലൈംഗിക സുഖം വളരെ കുറച്ച് മാത്രം അറിഞ്ഞ മീര ഇനി തനിക്ക് ആ സുഖം അറിയാന്‍ ഒരു കൊല്ലം കാത്തിരിക്കണം എന്നോര്‍ത്തപ്പോൾ അവളുടെ ഉള്ളു പിടഞ്ഞു..

" മോളെ ....." അച്ഛന്റെ വിളി കേട്ടപ്പോള്‍ അവള്‍ എണീറ്റ് അങ്ങോട്ടു ചെന്നു .. " എന്തെ അച്ഛാ..." " മോള് ഉറങ്ങുക ആയിരുന്നോ "" " ഹേയ് .... അല്ല "" " കണ്ണും മുഖവും വീർത്തിരിക്കുന്നത് കണ്ട് ചോദിച്ചതാ,,, മോളു പോയി കുറച്ച് വെള്ളം കൊണ്ടു വാ"" " ഇനി അങ്ങോട്ട് കയറാന്‍ വയ്യ " അയാള്‍ കുഴിയിൽ നിന്ന് പറഞ്ഞു

💬 Comments

View all comments