0%

Chapter Title : മരുമകള്‍ മീര 2

Author : kkstories Read All Parts 2.2K

പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു ,,,,

വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍ അമ്മയുടെ പെരുമാറ്റം കണ്ട് മീര പകച്ചു നിന്നു ,,, എന്തൊരു സ്നേഹം, ഭക്ഷണം കഴിച്ച് കഴിഞ്ഞ് ദേവേട്ടനുമായി കുറെ സംസാരിച്ചു കടി ഇളകി ഇരിക്കുന്ന സമയത്ത് ദേവേട്ടന്റെ വീട്ടിലെ നമ്പരിൽ നിന്ന് കോൾ വരുന്നത് കണ്ട് അവള്‍ ഏട്ടനോട് കട്ട് ചെയ്യാന്‍ പറഞ്ഞു ,, അവൾ അങ്ങോട്ടു തിരിച്ച് വിളിച്ചു,, " ഹലോ "" " ആ"" " ആരാ ... അച്ഛനാണോ "" " അതെ മോളെ " " എന്താ അച്ഛാ " " ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി അതാ വിളിച്ചത് " " ഉം..." " മോളെ " " ഉം " " ഞാന്‍ നാളെ വരട്ടെ അങ്ങോട്ട് " " ഉം " " എപ്പോഴാണ് കാലത്ത് വരട്ടെ " " ഉം " " പ്രശ്നം ഇല്ലല്ലോ " " ഇല്ല " " അപ്പോ ശരി നാളെ " " ഉം ശരി "

പിറ്റേന്ന് കാലത്ത് അച്ഛന്‍ പണിക്ക് പോയ ഉടനെ അമ്മയെ വിളിച്ച് ഇന്ന് അച്ഛന്‍ വരുന്നത് പറഞ്ഞു ,,,, " നിന്നെ വിളിക്കാന്‍ വരുന്നതാണോ " " അല്ല ഇത് വഴി വരുമ്പോള്‍ കയറുന്നതാ" " ഉം .... ഭക്ഷണം വല്ലതും ഉണ്ടാക്കണോ" " ആ കഴിച്ചിട്ടെ പോകൂ" " എന്നാല്‍ ഞാന്‍ പോയി വല്ലതും വാങ്ങി വരാം " "  ആ " അമ്മ പോയ ഉടനെ

💬 Comments

View all comments