0%

Chapter Title : Marumakalude kadi 3

Author : Master Read All Parts 3.5K

പോകാവൂ..” അവള്‍ കക്ഷങ്ങള്‍ അയാളെ കാണിച്ചു മുടി ഒതുക്കിക്കൊണ്ട് പറഞ്ഞു. പിന്നെ അവള്‍ അയാള്‍ കാണ്‍കെ കട്ടിലില്‍ കയറി മലര്‍ന്നു കിടന്നു.

“ഇരിക്ക് ഉപ്പാ..”

തന്റെ അരികില്‍ കട്ടിലില്‍ ഇരിക്കാന്‍ ഐഷ അയാളെ ക്ഷണിച്ചു. ഖാദര്‍ വിറയലോടെ അവിടിരുന്നു. ഐഷ മൊബൈല്‍ എടുത്ത് അതിലെന്തോ ചെയ്തുകൊണ്ട് തുടകളകത്തി. തന്റെ നനഞ്ഞ പാന്റീസ് അയാളെ കാണിച്ചുകൊണ്ട് കൊഴുത്ത തുടകള്‍ അവളകത്തി വച്ചു.കൂടുതല്‍ വായിക്കാന്‍ കമ്പികുട്ടന്‍.നെറ്റ് സന്ദര്‍ശിക്കു “എന്റുപ്പാ..എന്നെ എന്ത് വേണേലും ചെയ്തോ..” എന്നവളുടെ കാമഭ്രാന്ത്‌ നിറഞ്ഞ മനസും ശരീരവും ഒരേപോലെ പറഞ്ഞു. ഖാദര്‍ പക്ഷെ അന്തംവിട്ട്‌ ഇരിക്കുകയായിരുന്നു. പെണ്ണിന്റെ വര്‍ണ്ണിക്കാനാകാത്ത സൌന്ദര്യം അയാളെ മറ്റൊരു ലോകത്ത് എത്തിച്ചിരുന്നു.

“ലൈറ്റ് ഒഫാക്കട്ടെ മോളെ..” ഖാദര്‍ ചോദിച്ചു. അവള്‍ മൂളി. അയാള്‍ ലൈറ്റ് ഓഫാക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി.

“ഉപ്പാ..ഒരു മിനിറ്റ്..ഇക്കയാ വിളിക്കുന്നത്....” ഐഷ ഖാദറിനെ നോക്കി പറഞ്ഞു. ഖാദര്‍ തിരികെ അവളുടെ അരികില്‍ ഇരുന്നു.

ഐഷ ഫോണെടുത്തു.

“ഹലോ ഇക്ക....”

ഖാദര്‍ എന്ത് ചെയ്യണമെന്നറിയാതെ അവളെ നോക്കി. അവള്‍ ഫോണ്‍ സ്പീക്കറില്‍ ഇട്ടു. തനിക്ക് കേള്‍ക്കാന്‍ വേണ്ടിയാണ് അവളത് ചെയ്തത് എന്നോര്‍ത്തപ്പോള്‍ ഖാദറിന്റെ രോമകൂപങ്ങള്‍ എഴുന്നുനിന്നു.

“മുത്തെ..ഫോണ്‍ കിട്ടിയോ..” ഷഫീക്കിന്റെ സ്വരം.

“കിട്ടി..”

“ഞാന്‍ ചുമ്മാ ഒന്ന് വിളിച്ചു നോക്കിയതാ കിട്ടിയോന്ന് അറിയാന്‍..കിടന്നിട്ട് ഉറക്കം വന്നില്ല....എവിടൂന്നാ കിട്ടിയത്?”

“അടുക്കളേന്ന്..ഉപ്പയ്ക്കാ കിട്ടിയത്..”

“ഉപ്പ കിടന്നോ”

“ഉം..’ അവള്‍ ഖാദറിന്റെ കണ്ണിലേക്ക് നോക്കിയാണ് മൂളിയത്. അവള്‍ നിസ്സാരമായി  കള്ളം പറയുന്നത് കേട്ടപ്പോള്‍ ഖാദറിന്റെ ഉള്ളു കുളിര്‍ത്തു. താന്‍ അടുത്തുണ്ട് എന്നവള്‍ പറയുന്നില്ല. അപ്പോള്‍....!

“എന്താ എന്റെ ചക്കര ഇതുവരെ ഉറങ്ങാഞ്ഞത്..”

💬 Comments

View all comments