Chapter Title : മരുമകളുടെ കടി 1 [Reloaded][Master]
ഐഷയ്ക്ക് കടുത്ത നിരാശ തോന്നി. ബേബിയെ ഉള്ളിലേക്ക് എങ്ങനെ കയറ്റാം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് ആ മുടിഞ്ഞ തള്ള ഉണര്‍ന്നത്.
“കുട കൊണ്ടുപൊക്കോ അങ്കിളേ..നാളെ തന്നാല്‍ മതി..” അവള്‍ പറഞ്ഞു. പെണ്ണമ്മ ജനലിലൂടെ നോക്കുന്നത് ഇരുവരും കണ്ടു.
“എന്നാ ശരി; മോള് കതകടച്ചോ…” ബേബി പറഞ്ഞു.
ഐഷ നിസ്സഹായയായി തലയാട്ടി. തന്റെ വിധിയോര്‍ത്ത് അവള്‍ക്ക് കടുത്ത നിരാശ തോന്നി. ഇരുളിലൂടെ ബേബി നടന്നുപോകുന്നത് അവള്‍ നോക്കിനിന്നു. ജനലിലൂടെ നോക്കുന്ന പെണ്ണമ്മയെ കൊല്ലാനുള്ള ദേഷ്യം അവള്‍ക്കുണ്ടായി. ചന്തികള്‍ ഇളക്കി ഉള്ളിലേക്ക് കയറി കോപത്തോടെ അവള്‍ കതകടച്ചു. പിന്നെ മുറിയിലേക്ക് നടന്നു.
(തുടരും)
💬 Comments
View all comments