Chapter Title : മരുമകളുടെ കടി - 21 + ബെന്നിയുടെ പടയോട്ടം (CLIMAX)
ബെന്നി പറഞ്ഞു.
“എന്താ ഇച്ചായാ?”
“ഞാന്‍ അവിടെ കുറെ സ്വര്‍ണ്ണക്കച്ചവടക്കാരെ കണ്ടു പരിചയപ്പെട്ടു. എനിക്ക് പരിചയം ഇല്ലാത്ത ലൈന്‍ ആയത് കൊണ്ട് വലിയ താല്പര്യം ഒന്നും കാണിച്ചില്ല. വേണമെങ്കില്‍ സാധനം സുരക്ഷിതമായി എത്തിച്ചു തരാം, സാധനം വിറ്റാല്‍ മതി എന്നവര്‍ പറഞ്ഞു. നല്ല ലാഭമുള്ള പരിപാടി ആണെങ്കിലും റിസ്ക് ഉണ്ട്. അതുകൊണ്ട് ഞാന്‍ താല്‍പ്പര്യം കാണിച്ചില്ല”
“അപകടമുള്ള പണി ഒന്നും വേണ്ട ഇച്ചായാ”
“ഏയ്..ഞാന്‍ അത്തരം പണിക്ക് പോകുമോ? പക്ഷെ അവിടെ വച്ച് ഒരു മലയാളി ചെറുക്കനെ പരിചയപ്പെട്ടു. ഏതോ ഒരു ഷഫീക്ക്. അവന്റെ മുതലാളിയെ കാണാന്‍ പോയപ്പോള്‍ കണ്ടതാണ്. അവന്റെ വാപ്പയ്ക്ക് ഇവിടെ കള്ളക്കടത്ത് പരിപാടി ആണത്രേ. സ്വര്‍ണ്ണം എത്ര എത്തിച്ചു കൊടുത്താലും അയാള്‍ വില്‍ക്കും എന്നാണ് അവന്‍ പറഞ്ഞത്. അയാളെ ഒന്ന് കണ്ടാലോ എന്ന് ആലോചിക്കുകയായിരുന്നു” ബെന്നി അവളെ നോക്കി.
“എന്തിനാ ഇച്ചായാ..വല്ല കുഴപ്പവും പറ്റിയാലോ?”
“എടി ഞാനിതില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ആള് മാത്രമാണ്. ബാക്കി എല്ലാം ദുബായില്‍ നിന്നുമാണ് നിയന്ത്രണം. ഈ പറഞ്ഞ ആള്‍ എനിക്ക് പണം നല്‍കിയാല്‍ മാത്രമേ അയാള്‍ക്ക് സ്വര്‍ണം കിട്ടൂ. ദുബായില്‍ ഞാന്‍ പേമെന്റ് ചെയ്യും. പിടിക്കപ്പെട്ടാല്‍ അയാള്‍ മാത്രമേ കുടുങ്ങൂ. കാരണം ഞാന്‍ ചിത്രത്തിലെ ഇല്ല. പക്ഷെ കേട്ടിടത്തോളം അയാള്‍ക്ക് വലിയ ക്ലയന്റ്സ് ആണ് ഉള്ളത്. അതുകൊണ്ട് മുകളില്‍ പിടിപാടും കാണും. നഷ്‌ടമായ കാശ് ഇത് ചെയ്ത് തിരിച്ചു പിടിച്ചാലോ എന്നാലോചിക്കുകയായിരുന്നു. എന്തായാലും സ്ഥലക്കച്ചവടം ഉടനെ എങ്ങും ഉഷാറാകാന്‍ പോകുന്നില്ല. വെറുതെ ഇരുന്നു ചൊറി കുത്തുന്നത്തിലും ഭേദമല്ലേ എന്തെങ്കിലും ചെയ്യുന്നത്...” അവന്‍ വീണ്ടും അവളെ നോക്കി.
“ഇച്ചായന്റെ
💬 Comments
View all comments