0%

Chapter Title : മരുമകളുടെ കടി - 15

Author : Master Read All Parts 3.7K

തുറന്ന് പറഞ്ഞു.

ഷൈനി അത്ഭുതത്തോടെ അവളെ നോക്കി; പിന്നെ പഴയതുപോലെ ചിരിക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഐഷയും ചിരിയില്‍ പങ്കു ചേര്‍ന്നു. അവരുടെ ചിരി കേട്ടുകൊണ്ടാണ് പെണ്ണമ്മ എത്തിയത്.

“ങാഹാ രണ്ടാളും തമാശ പറഞ്ഞു തീര്‍ന്നില്ലേ..” അവരെ നോക്കി അങ്ങനെ പറഞ്ഞിട്ട്‌ ഉള്ളിലേക്ക് പോയി.

“യ്യോ ചേച്ചി ആന്റി കേട്ടു കാണുമോ?” ഐഷ ചമ്മലോടെ വിരല്‍ കടിച്ചു ചോദിച്ചു.

“ഇല്ലടി പെണ്ണെ..അമ്മ കേട്ടിട്ടില്ല”

“എന്നാല്‍ ചേച്ചി ഞാന്‍ അങ്ങോട്ട്‌ പോവ്വാ..ആ തള്ള എന്നെ തിരക്കും. ചേച്ചി പിന്നെ അങ്ങോട്ട്‌ വാ..” ഐഷ പോകാന്‍ എഴുന്നേറ്റു.

“പോവണോടീ..ഇരിക്ക്..അങ്ങോട്ട്‌ പോയിട്ട് എന്തെടുക്കാനാ?” ഷൈനി അവളുടെ കൈയില്‍ പിടിച്ചു ചോദിച്ചു.

“ആ തള്ള തിരക്കും..ചേച്ചി പിന്നെ വീട്ടിലോട്ട് വാ”

“എന്നാല്‍ ഞാന്‍ ലഞ്ചിന് ശേഷം വരാം”

“ശരി ചേച്ചി”

ഐഷ അവളെ നോക്കി പുഞ്ചിരിച്ച ശേഷം പെണ്ണമ്മയോടും പറഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഷൈനിക്ക് അവളെ കണ്ടതോടെ നഷ്‌ടമായ ഉത്സാഹവും പ്രസരിപ്പും തിരികെ കിട്ടി.

ഉച്ചയൂണ് കഴിഞ്ഞ് ഐഷ പൂമുഖത്ത് ഇരുന്നപോള്‍ ആമിന അവിടെത്തി. അവര്‍ എവിടെയോ പോകാനായി വേഷം മാറിയിരുന്നു.

“എന്താടി അനക്ക് കിടക്കണ്ടേ?” അവര്‍ സംശയത്തോടെ ചോദിച്ചു.

“അപ്പുറത്തെ ചേച്ചി ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിരുന്നു..” ഐഷ ഉള്ളിലെ ഈര്‍ഷ്യ പുറമേ കാണിക്കാതെ പറഞ്ഞു.

“ഹും..ഓളും നീയും കൂടി ചേരും..രണ്ടിനേം ഒരു ബണ്ടീല്‍ കെട്ടാന്‍ പറ്റിയ ഉരുപ്പടികളാ” ആമിന അങ്ങനെ പറഞ്ഞിട്ട് ഉള്ളിലേക്ക് നോക്കി ഖാദറിനെ വിളിച്ചു.

“വാ മനുഷാ..പോകാം..ഇപ്പം പോയ ബൈകുന്നേരം ഇങ്ങെത്താം”

ഓ..തള്ള പോകുകയാണ്. നാശം വേഗം പോ മുതുക്ക് കിഴവീ. ഐഷ മനസ്സില്‍ പറഞ്ഞു.

“ഞമ്മള്‍

💬 Comments

View all comments