0%

Chapter Title : മരുമകളുടെ കടി 2

Author : Master Read All Parts 23.5K

“എന്താടാ കുട്ടാ..തമാശ വിട്...ന്റെ മുത്ത് ഉറങ്ങിയോ..”

“ശ്ശൊ..ഇതാരാ....”

“ന്റെ മുത്തെ നിന്റെ നൌഷാദ് ഇക്കയാ ഇത്..ഞാന്‍ ബാംഗളൂരില്‍ എത്തി..ഇന്നലെ രാത്രി ഈ സമയത്ത് എന്റെ മുത്തിന്റെ തേന്‍കുടം ഞാന്‍ നക്കിക്കുടിച്ചത് മറന്ന് പോയോ...”

ഐഷയ്ക്ക് ശരീരം അടിമുടി തുടിച്ചു. ഏതോ അപരിചിതനാണ്. അയാള്‍ നമ്പര്‍ തെറ്റി വിളിച്ചതാണ് എന്നവള്‍ക്ക് മനസിലായി. പക്ഷെ അയാളുടെ സംസാരം കേള്‍ക്കാന്‍ നല്ല സുഖം.

“ശ്ശൊ നിങ്ങള്‍ ആരെയാ വിളിച്ചത്..”

“നാദിയ അല്ലെ ഇത്..”

“അല്ല..”

“പിന്നെ..”

“ഞാന്‍ ഐഷ..”

“അപ്പൊ ഞാന്‍ വിളിച്ച നമ്പര്‍ തെറ്റിയോ...ആ നമ്പരില്‍ തന്നെ ആണല്ലോ ഞാന്‍ വിളിച്ചത്..:”

ഐഷ ചെറുതായി ചിരിച്ചു.

“റോംഗ് നമ്പരാ..” അവള്‍ പറഞ്ഞു.

“സോറി..അബദ്ധം പറ്റിയതാ..”

“സാരല്യ..”

“ന്നാലും..സോറിട്ടോ...”

ഐഷ ചിരിച്ചു.

“നാട്ടില്‍ എവിടാ....” ഖാദര്‍ വളരെ മധുരമായി ചോദിച്ചു.

“എന്തിനാ അറീന്നത്..” ഐഷയ്ക്ക് സംസാരം തുടരാന്‍ ആഗ്രഹം ഉണ്ടായിരുന്നു. തേന്‍കുടം നക്കി എന്നതാണ് അവളെ ആകര്‍ഷിച്ചത്. അവള്‍ അതിനായി ഭ്രാന്തമായി മോഹിക്കുകയയിരുന്നല്ലോ.


“ചുമ്മാ..ഏതായാലും നമ്മള്‍ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല..എന്റെ നാദിയയുടെ വേറെ നമ്പരും എന്റെ പക്കലില്ല...വീട്ടിലെ നമ്പരില്‍ വിളിച്ചാല്‍ ബാക്കി എല്ലാരും അറിയും..”

“അതുകൊണ്ട്..’

“വിരോധമില്ലെങ്കില്‍ നമുക്ക് അല്‍പനേരം സംസാരിക്കാം..”

“വേണ്ട..”

“നല്ല കൊതിപ്പിക്കുന്ന ശബ്ദമാണ് ഐഷയ്ക്ക് കേട്ടോ..”

“പിന്നെ..”

“സത്യം..ന്റെ നാദിയയുടെ അതെ സ്വരം...”

“ഹും...നാദിയ ഭാര്യ ആണോ..”

“അല്ല...”

“പിന്നെ..”

“എന്റെ ഗേള്‍ ഫ്രണ്ട്..അവളുടെ ഹസ് ഗള്‍ഫിലാണ്..”

അത് കേട്ടപ്പോള്‍ ഐഷയുടെ ചങ്കിടിപ്പ് രണ്ടിരട്ടി കൂടി. അവളുടെ സിരകളിലൂടെ ചുടുനിണം കുതിച്ചുപാഞ്ഞു. തന്റെ തുടുത്ത പിളര്‍പ്പ് നനഞ്ഞ് ഒലിക്കുന്നത് അവളറിഞ്ഞു.

“ശ്ശൊ...എന്നിട്ടാണോ..” അവളറിയാതെ ചോദിച്ചു.

💬 Comments

View all comments