Chapter Title : മരുമകളുടെ പേടി [®൦¥]
എന്തായാലും നമ്മൾ ഇങ്ങോട്ട് വന്നിട്ട് 6 മാസം ആയില്ലേ. എനിക്ക് ഇപ്പോൾ വരാനും പറ്റില്ല.
,, ചേട്ടൻ എന്താ ഉദ്ദേശിക്കുന്നത്.
,, അച്ഛൻ കുറെ ആയിട്ട് വിളിക്കുന്നത് അല്ലെ നീ ഒരാഴ്ച്ച പോയി അവിടെ നിന്നിട്ടും വാ
,, ഞാൻ ഒറ്റയ്ക്കോ
,, അതേ
,, എന്നെക്കൊണ്ട് പറ്റില്ല. ചേട്ടൻ ഇല്ലാതെ ഞാൻ എങ്ങനെ ആണ്.
,, നീ പോണം ഇല്ലെങ്കിൽ അച്ഛൻ നമ്മളെപ്പറ്റി എന്താ വിചാരിക്കുക.
,, ചേട്ടാ ഞാൻ ചേട്ടൻ ഇല്ലാതെ ഒരാഴ്ച്ച...
,, എനിക്കും നീ ഇല്ലാതെ പറ്റില്ല മോളു പക്ഷെ നീ പോണം
അവസാനം മനസില്ല മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു.
ഞാൻ ആകെ അസ്വസ്ത ആയിരുന്നു ചേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല.
രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ റൂമിലേക്ക് ചെന്നു............
,, മീനു
,, എന്താ ചേട്ടാ
,, ഞാൻ നാളേക്ക് ടിക്കറ്റ് ബുക് ചെയ്തിട്ടുണ്ട്
,, നാളെയോ
,, ഉം രാവിലെ ആണ് ട്രെയിൻ ഉച്ച കഴിയുമ്പോഴേക്കും എത്തും. നമുക്ക് ഒരുമിച്ചു ഇറങ്ങാം നിന്നെ ട്രെയിൻ കയറ്റി ഞാൻ ഓഫീസിലേക്ക് പോകാം.
ഞാൻ ഒന്നും മിണ്ടാതെ സങ്കടത്തോടെ അവിടെ നിന്നു.
ഒരു റോസ് nighty ആയിരുന്നു എന്റെ വേഷം.
ചേട്ടൻ എന്റെ നിൽപ്പ് കണ്ടു എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്റെ മുഖം ഉയർത്തി എന്നോട് പറഞ്ഞു.
,, ഇങ്ങനെ സങ്കടപ്പെട്ടു ഇരിക്കുവാണോ ഇനി ഒരാഴ്ച്ച കഴിഞ്ഞേ പറ്റുള്ളൂ
,, എനിക്ക് സങ്കടം ഒന്നും ഇല്ല.
,, എങ്കിൽ
💬 Comments
View all comments