മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]
മറുനാട്ടിൽ ഒരു ഓണാഘോഷം 7
Marunattil Oru Onakhosham Part 7 | Author : Eakan
[ Previous Part ] [ www.kkstories.com ]
ഗൽബിയുടെ ഈ പാർട്ട് പല സമയങ്ങളിൽ മനസ്സിൽ വന്നത് കുറിച്ചിട്ടതാണ്. അതൊകൊണ്ട് അതിന്റെ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ ക്ഷമിക്കുക.
വീണ്ടും തുടരുന്നു.
"അങ്ങനെ ചോദിക്കാൻ അതിന് നീ ഏതാടി പെണ്ണേ..?"
അവൾ പറയുന്നത് കേട്ട് ദേഷ്യം വന്ന ഞാൻ ചോദിച്ചു.
"ങ്ങേ.!!!!! ഞാൻ താമസിക്കുന്ന എന്റെ വീട്ടിൽ കയറി വന്ന് ഞാൻ ഏതെന്നോ..? അങ്ങനെ ചോദിക്കാൻ താൻ ആരാ..? "
"നിന്റെ വീടോ. ഇതോ..? ഏ ഇനി എനിക്ക് വീട് മാറിയോ.? "
ഞാൻ അറിയാതെ എന്നോട് തന്നെ എന്ന പോലെ ചോദിച്ചു പോയി. അത് കേട്ട് അവൾ പറഞ്ഞു
"ആ ചിലപ്പോൾ തനിക്ക് വീട് മാറിക്കാണും.താൻ പോയി ശരിക്കും അന്വേഷിച്ചു നോക്ക്. വേറെ എവിടെ എങ്കിലും കാണും താൻ അന്വേഷിച്ചു വന്ന വീട്. ഇത് എന്റെ വീടാണ്. ഒന്ന് വേഗം ഇറങ്ങി പോകാൻ നോക്ക്. "
ആ ചെറിയ കുരിപ്പിന്റെ വർത്തമാനം കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു. അപ്പോൾ അകത്ത് നിന്നും വീണ്ടും ആ ശബ്‍ദം കേട്ടു.
"ആരാ മോളെ ആരാ വന്നത്..?"
"അറിയില്ലമ്മേ ചിലപ്പോൾ വീട് മാറി പോയിട്ട് വന്നതായിരിക്കും." അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
" പേര് ചോദിച്ചു നോക്ക്. ചിലപ്പോൾ അടുത്തുള്ള ഏതെങ്കിലും വീട് ആയിരിക്കും അന്വേഷിക്കുന്നത്. " ആ ശബ്‍ദം വീണ്ടും കേട്ടു.
"പിന്നെ വേറെ പണിയില്ലേ.? ഇവർ എവിടെയെങ്കിലും പോകട്ടെ നമുക്കെന്താ. നമ്മൾ എന്തിനാ വെറുതെ പേരൊക്കെ ചോദിക്കുന്നത്.?" അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
" ഒരുപാട് ആളുണ്ടോ വന്നിട്ട്. അമ്മ അങ്ങോട്ട് വരാം . അമ്മ വന്നിട്ട് ചോദിക്കാം. അമ്മ പറഞ്ഞു കൊടുക്കാം.. അടുത്ത് എവിടെയെങ്കിലും ആണെങ്കിൽ അവർക്ക് അത് ഒരു സഹായം ആകില്ലേ..? " അകത്തു നിന്ന് വീണ്ടും ആ ശബ്‍ദം.
"പിന്നെ സഹായം അമ്മയ്ക്ക് വേറെ പണിയില്ലേ.? ഇവർ ഇവരുടെ പാട് നോക്കി പോകട്ടെ. "
അവൾ വിളിച്ചു പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു.
"വേഗം പോയേ. തനിക്ക് കാണേണ്ട ആൾ ആരും ഇവിടെ ഇല്ല. താൻ അന്വേഷിച്ചു വന്ന വീടും ഇതല്ല. "
അപ്പോഴാണ് ഫരിയും ഗൽബിയും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. അവരെ കണ്ട് അവൾ സൂക്ഷിച്ചു നോക്കി. എന്നിട്ട് അകത്ത് നോക്കി വിളിച്ചു പറഞ്ഞു.
"അമ്മേ. രണ്ട് പെണ്ണുങ്ങളും കൂടെ ഉണ്ട്. രണ്ടും ചെറുപ്പക്കാരികൾ ആണെന്ന് തോനുന്നു. ഇവർക്ക് വീട് മാറിയത് തന്നെയാ. ഇങ്ങനെ ആരാ ഉള്ളത് ഇവിടെ വരാൻ. "
"ആ നീ ഇങ്ങ് വന്നേ. വന്നിട്ട് ഇത് നോക്ക്. . ഞാൻ അവരോട് സംസാരിച്ചോളാം. "
അകത്ത് നിന്ന് ആ ശബ്‍ദം വീണ്ടും വന്നു. ഫരിയും ഗൽബിയും എന്റെ അടുത്തേക്ക് വന്നു.
എനിക്ക് ആകെ പൊളിഞ്ഞു വന്നു. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ വന്നപ്പോൾ ഉള്ള
💬 Comments
View all comments