← Back to മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Comments

മറുനാട്ടിൽ ഒരു ഓണാഘോഷം [ഏകൻ] · 92 approved comments

ഏകൻ • 2026-03-09 09:12

അടുത്ത് തന്നെ പുതിയ പാർട്ട് വരും. ഒരുപാട് പ്രശ്നങ്ങളിൽ പെട്ടുപോയത്കൊണ്ട് ഒന്നും എഴുതാൻ കഴിഞ്ഞില്ല. ഇപ്പോൾ വീണ്ടും എഴുതാൻ തുടങ്ങിയിട്ടുണ്ട്. ഇന്നോ നാളെയോ ആയി പുതിയ പാർട്ട് വരും.

അനു • 2026-02-15 14:54

ബ്രോ നെക്സ്റ്റ് പാർട്ട്‌ എപ്പഴാ... സ്റ്റിൽ വെയ്റ്റിംഗ്..!!

Sal • 2026-02-02 18:44

bro endhayi❤️❤️❤️

ആദി • 2026-01-11 22:14

ഇപ്പോൾ വരുന്നതിൽ ഏറ്റവും മികച്ച നോവൽ അധികം ഗ്യാപ്പില്ലാതെ തന്നാൽ നന്നായിരുന്നു

Sam Ev • 2026-01-11 01:55

arude mugam induvo? 🙂

Sal • 2026-01-10 23:11

❤️❤️ continue bro galbi anuu idhil nice character

ഏകൻ • 2025-12-13 15:09

ശ്രമിക്കാം ബ്രോ ചിലപ്പോൾ അതിന് മുൻപ് തന്നെ എഴുതാൻ തുടങ്ങി. X'max സ്പെഷ്യൽ വേറെ ഒന്ന് മനസ്സിൽ ഉണ്ട്. ഒരു കുകോൾഡ് ആൻഡ് ഫെഡം സ്റ്റൈൽ രണ്ടോ മൂന്നോ ചെറിയ പാർട്ടുകൾ ഉള്ള ഒരു കഥ. അതോടൊപ്പം മറ്റൊരു ഇറോട്ടിക് ലവ് സ്റ്റോറി. ഒന്നോ രണ്ടോ പാർട്ട് ഉള്ളത്. കൂടെ ഗൽബിയും ഫരിയും. ദേവാസുരവും. ഒക്കെ മനസ്സിൽ ഉണ്ട്. സമയവും കാലവും ശരിയായാൽ എല്ലാം വരും.

ഏകൻ • 2025-12-07 15:56

ശ്യാമയും സുധിയും ന്യൂ ഇയറിന് മുൻപ് തരാൻ നോക്കാം. അതുവരെ വെയിറ്റ് ചെയ്തെ പറ്റു ബ്രോ.

Anandhu • 2025-12-08 10:30

Christmas special നോക്കണേ plz

Anandhu • 2025-12-06 16:57

😔😔😔😔😔

Cristy1477 • 2025-12-06 04:27

Mone. Oru rakshayum illaa. Ippo on um. Nirthalle ..... Oru. Mega series aayi kondupokane..

Anandhu • 2025-12-05 23:53

Climax വായിക്കാൻ one month കഴിഞ്ഞ് bro plzzz request

Ancy Jacob • 2025-12-05 15:16

എൻ്റെ പൊന്നോ എന്ത് പൊളിയാടെ ഇനി ഈ അടിമയാണെന്ന് പറയുന്നത് നിർത്തണം. ഫരിയും ഗൽബിയും അവൻ്റെ പ്രണയിനികളായി മാറണം.മനസ്സ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും പ്രവർത്തി കൊണ്ടും മൂന്ന് പേരും പരസ്പരം ഒന്നിക്കുന്നത് കാണാനാണ് ഇനിയുള്ള കാത്തിരിപ്പ്

Anandhu • 2025-12-03 17:51

ഞാൻ എന്തെങ്കിലും കമൻ്റ് ഇട്ടാൽ ഉടനെ തെറി കേൾക്കും 😂😂 എന്നാലും ഞാൻ പറയും...ശ്യാമ സുധി..first night...honey moon okke waiting.. ശ്യാമ കാണാത്ത വഴികളിൽ കൂടെ ഉള്ള sex scenes വേണം..iam waiting

കിച്ചു • 2025-12-03 15:50

അടിപൊളി

Amal • 2025-12-03 14:29

❤️❤️❤️

Anandhu • 2025-12-03 14:18

Climax തുടങ്ങിയോ...

Anandhu • 2025-12-03 08:11

എഴുതി തുടങ്ങി എന്ന് വിചാരിക്കുന്നു ക്ലൈമാക്സ് plz reply

RK • 2025-12-03 07:09

ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന വാക്ചാതുരി ഗംഭീരം. അവർ തമ്മിലുള്ള സംഭാഷണം അവരുടെ ഹൃദയത്തിന്റെ അഗാധമായ അടുപ്പം ആണ് കാണിക്കുന്നത്. അവർ മൂന്നു പേരും പരസ്പരം സ്നേഹിച്ചും കുട്ടികളെ പ്രസവിച്ചും വളർത്തിയും സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Adarsh A • 2025-12-03 01:38

Adipoli ❤️ 2 perayum kettikko

Sal • 2025-11-28 08:12

Bro kadha adipoli annu idhu continue cheyanam❤️🥰🥰

Sal • 2025-11-28 08:11

Bro new varar ayoo

ഏകൻ • 2025-11-19 11:22

ഹായ് ബ്രോസ് ❤ ഒറ്റ പാർട്ടിൽ തീർക്കാൻ എഴുതിയ ഒരു കൊച്ചു കഥ ആയിരുന്നു ഇതിന്റെ. കമ്പിക്ക് കൂടുതൽ പ്രാധാന്യം നൽകി. ഒപ്പം പ്രണയത്തിനും. എന്നാൽ പിന്നീട് ഇതിൽ കൂടുതൽ ഭാഗങ്ങൾ ഒള്ള ഒരു കഥയ്ക്ക് സ്കൂപ്പ് ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് പിന്നേയും എഴുതിയത്. കുറച്ചു ഫ്ലാഷ് ബാക്കുകളും ചേർത്ത് ഒരു ശുഭപര്യവസായി തീരുന്ന കഥ ആണ് ഇപ്പോൾ ഇത്. വായനക്കാരും ലൈക്കും ഉണ്ടെങ്കിലും കമന്റ്‌ സെക്ഷൻ വളരെ വീക്ക് ആണ്. എന്ന് കരുതി ഞാൻ ഇത് നിർത്തില്ല. തുടർന്നും എഴുതും. എങ്കിലും നിങ്ങളുടെ അഭിപ്രായം അറിയാനും ആഗ്രഹം ഉണ്ട്.

Sam Ev • 2025-10-27 01:45

Next part pages kootane

Sal • 2025-10-26 11:50

❤️❤️ vegama next part

ജീഷ്ണു • 2025-10-17 14:12

എന്നാലും ഇത് വല്ലാത്ത ഒരു കഥയായി പോയി. ഒരു ദിവസം എഴ്, എട്ട് തവണ കളിക്കുക എന്ന് പറഞ്ഞാൽ? നായകൻ്റെ അടപ്പ് തെറിക്കില്ലെ?😢

ഏകൻ • 2025-10-22 08:41

😜😜😜😜 വെറും കഥ അല്ലേ ബ്രോ. പിന്നെ അവൻ നായകൻ അല്ലെ. സോറി ബ്രോ എഴുതിയപ്പോൾ അത് ശ്രദ്ധിച്ചില്ല. ഇനി നായകന്റെ അടപ്പ് തെറിക്കാതെ നോക്കാം. എങ്കിലും അത്രയേറെ പരസ്പരം സ്നേഹിക്കുന്നവർ കാമത്തിന് അപ്പുറം ഒരു തരം വിധേയത്വം ആണ് അവരെ കൊണ്ട് പോകുന്നത്. കാമത്തിൽ തുടങ്ങി സ്നേഹത്തിന്റെ പൂർണ്ണതയിൽ എത്തുന്ന കഥാപാത്രങ്ങൾ. എന്തും സഹിക്കാനും ത്യജിക്കാനും മനസ്സോടെ സ്നേഹം പങ്കിടുന്ന കാമം. കഴപ്പ് കൊണ്ടല്ല സ്നേഹം കൊണ്ടുള്ള കളികൾ. ഇനിയും നായകന്റെ കളികൾ ഉണ്ടാകും. നായികമാരുടെയും.

ജീഷ്ണു • 2025-10-13 16:39

കൊള്ളാം സൂപ്പർ🥲

ആരോമൽ Jr • 2025-10-11 19:01

മച്ചാനെ സൂപ്പർ ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഇനി അവർ അവൻ്റെ കുഞ്ഞിനെ പ്രസവിക്കാൻ കാത്തിരിക്കുന്നു ഒപ്പം ഒരു ത്രീസം കളികൾക്കും അടുത്ത ഭാഗം പെട്ടെന്ന് ഇടണെ

ഏകൻ • 2025-10-22 08:42

എല്ലാം ശരിയാക്കാം. വൈകും. അതേ ഇപ്പോൾ പറയാൻ പറ്റു.

Don • 2025-10-10 16:25

Mole amma kettittu kalikan kodukanam

ഏകൻ • 2025-10-11 09:29

നോക്കാം എങ്ങനെ വരുമെന്ന്. പ്രതീക്ഷിക്കാം

Ak • 2025-10-10 16:06

Scene🥰

ഏകൻ • 2025-10-11 09:29

❤❤❤

ഏകൻ • 2025-10-10 11:14

ശ്യാമയും സുധിയും വരുന്നുണ്ട്.

ജോസ് • 2025-09-14 06:24

നല്ല പാർട്ട്‌ 😍 എന്തെല്ലാം ഡ്രെസ്സാണ് അവൻ അവർക്ക് എടുത്തത്? നാട്ടിലേക്ക് പോവുക അല്ലെ? ചേച്ചിക്കപ്പൊ ഡ്രസ്സ്‌ എടുക്കുന്നില്ലേ? അവൻ നാട്ടിൽ എത്തിയതിന് ശേഷമുള്ള സംഭവവികാസങ്ങൾ അറിയാനായി വെയ്റ്റിംഗ്

ഏകൻ • 2025-09-17 13:14

എല്ലാം വരും ഭാഗങ്ങളിൽ അറിയാം. ചില ഡ്രെസ്സുകളുടെ പേരുകൾ എനിക്ക് അറിയില്ല. ബ്രോയ്ക്ക് ഇഷ്ട്ടം ഉള്ള ഡ്രെസ്സ് പറഞ്ഞാൽ അത് ഉൾപ്പെടുത്താം. അതാണ് മറ്റു ചിലതും വാങ്ങി എന്ന് പറഞ്ഞത്. . ചേച്ചിക്ക് ഉള്ളത് എല്ലാം എടുക്കാൻ പോകുന്ന വഴിയിൽ ഒരുപാട് സമയം ഉണ്ടല്ലോ?. ശ്യാമയും സുധിയും അയച്ചിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ..?

കാങ്കേയൻ • 2025-09-13 13:20

ഏകൻ പറയുമ്പോ ദേഷ്യം തോന്നരുത്, ഏതേലും ഒരു കഥ എങ്കിലും തീർത്തിട്ട് അടുത്തത് തുടങ്ങുമോ 🙏, ഒരുപാട് എണ്ണം pending ആണ് എന്നിട്ട് പുതിയ കഥ മതി പ്ലീസ്

ഏകൻ • 2025-09-13 22:09

താങ്ക്സ് bro❤❤❤ താങ്കൾ പറയുന്നത് ശരിയാണ് എനിക്ക് ഒരു ദേഷ്യം ഇല്ല. ഇനി ഓരോ കഥയായി തീർക്കും എന്നിട്ടേ പുതിയ കഥ തുടങ്ങു. ഓരോ കഥ എഴുതുമ്പോഴും അത് തീർത്തിട്ടെ പുതിയ കഥ എഴുത്തു എന്ന് ഞാൻ മനസ്സിൽ കരുതും. എന്നാലും എന്റെ മനസ്സിൽ പുതിയ കഥ ഉണ്ടാകും. അങ്ങനെ അത് വെറുതെ എഴുതി വെക്കും. പിന്നെ എഴുതിയത് ഡിലീറ്റ് ആയി പോകാതിരിക്കാൻ പോസ്റ്റ്‌ ചെയ്യും. അങ്ങനെ ആണ് ഒരുപാട് കഥ ഉണ്ടായത്.

Ancy jacob • 2025-09-12 23:42

ഈ ഭാഗവും നന്നായിട്ടുണ്ട്.ഇനി അവർ പരസ്പരം അറിഞ്ഞ് മൂവരും കൂടി കളിക്കട്ടെ. അതിനായി കാത്തിരിക്കുന്നു

ഏകൻ • 2025-09-13 13:31

താങ്ക്സ് ❤❤Ancy jacob. രണ്ടു പേരെയും കളിക്കുന്നുണ്ട് എന്ന് രണ്ടുപേർക്കും അറിയാം. എന്നിട്ടും അറിയില്ലെന്ന് നടിച്ചു പരസ്പരം കളിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക. കണ്ടില്ലെന്നു നടിക്കുക. ഗൽബിയെ സാർ കളിക്കുന്നതിൽ അവളുടെ അമ്മിയായ ഫരീദ സന്തോഷിക്കുക, ഫരീദയെ കളിക്കുന്നതിൽ ഗൽബിയും സന്തോഷിക്കുക. രണ്ടും മറഞ്ഞു നിന്ന് കണ്ട് ആസ്വദിക്കുക അതിലും ഇല്ലേ ഒരു ത്രിൽ. നമുക്ക് നോക്കാം. എന്താകുമെന്ന്. പല കഥകൾ ഒരുമിച്ചു എഴുതുന്നത് കൊണ്ട് ഏത് കഥ ആദ്യം വരും എന്ന് പറയാൻ പറ്റില്ല. ഓരോ കഥ എഴുതുന്നത് ആ സമയം ഉള്ള മൂഡിന് അനുസരിച്ചാണ്.

പൊന്നു.🔥 • 2025-09-12 17:20

വൗ.... സൂപ്പർ..... കാടു.🥰🥰 😍😍😍😍

Rosy • 2025-09-13 00:27

🌹 ഒരു ബല്ലാത്ത, കൊതി തോന്നിപ്പിക്കുന്ന,മാസ്മരിക സ്നേഹം 😉. അടുത്ത പാർട്ടി കാത്തിരിക്കുന്നു ഒഴിവു കിട്ടുമ്പോൾ വേഗം വരും എന്ന് കരുതട്ടെ 🤛🏻

ഏകൻ • 2025-09-13 13:34

താക്സ് rosy അവർ അങ്ങനെ തന്നെ സ്നേഹിച്ചു കഴിയട്ടെ. അതിനിടയിൽ പുതിയ ഒന്ന് രണ്ടു കഥാപാത്രങ്ങൾ കൂടെ വരാൻ ഉണ്ട്. എന്താകും എന്ന് നോക്കാം.

ഏകൻ • 2025-10-10 15:48

പുതിയ പാർട്ട് വന്നിട്ടുണ്ട് വായിക്കാൻ മറക്കരുതേ. അഭിപ്രായം പറയാനും.

ഏകൻ • 2025-09-13 13:31

താങ്ക്സ് പൊന്നൂസ് ❤❤❤

Amal • 2025-09-12 14:55

ശ്യാമയും സുധിയും എഴുതി തുടങ്ങിയോ?..?

ഏകൻ • 2025-09-12 15:29

യെസ് ബ്രോ ❤

ഏകൻ • 2025-09-17 13:14

പുതിയ പാർട്ട് അയച്ചിട്ടുണ്ട്.

Ancy jacob • 2025-09-09 22:53

ഇതിൻറെ ബാക്കി ഉണ്ടാകുമല്ലോ അല്ലേ

ഏകൻ • 2025-09-10 14:44

പ്രതീക്ഷിക്കാം.. എഴുതി തുടങ്ങി ടൈം കിട്ടുമ്പോൾ ബാക്കി എഴുതും

ഏകൻ • 2025-09-12 12:46

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. മറുനാട്ടിൽ ഒരു ഓണാഘോഷം തുടരുന്നു. മറ്റുകഥകൾ മറന്നിട്ടില്ല. ഓരോ മൂഡിന് അനുസരിച്ചു ഓരോ കഥ എഴുതാൻ തിരഞ്ഞെടുക്കുന്നു അത്രയേ ഉള്ളൂ.

പൊന്നു.🔥 • 2025-09-09 12:23

കിടിലൻ കഥ. ഈ കഥയുടെ മുൻപും, ശേഷവുമുണ്ടായ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു.🥰🥰♥️♥️ 😍😍😍😍

ഏകൻ • 2025-09-09 15:46

ഉണ്ടാവും . കാത്തിരിക്കൂ.. എഴുതണം എന്ന് എനിക്കും തോന്നുന്നുണ്ട്. ഒരു പത്തു പേജ് എഴുതി കഴിഞ്ഞു. ചെറിയ കഥ മാത്രമായി കണ്ടതാ. എന്നാൽ ഈ കഥ എന്റെ മനസ്സിൽ വളർന്നു കൊണ്ടിരിക്കുന്നു.

ഏകൻ • 2025-09-09 15:46

താങ്ക്സ് ബ്രോ ❤❤❤❤

ജോസ് • 2025-09-09 06:43

ഫിദയുടെയും ഹിദയുടെയും ബാക്കി വരാനായോ ബ്രോ?

ഏകൻ • 2025-09-09 15:42

അടുത്ത വീക്ക്‌ നോക്കാം. എഴുതാൻ തുടങ്ങി. ഓണം സ്റ്റോറി ആയിട്ട് ഈ സ്റ്റോറി എഴുതാനും ഓണത്തിന്റെയും മറ്റും പല തിരക്കുകൾ കാരണം സമയം കിട്ടിയില്ല. അതിനിടയിൽ മനസ്സിൽ വന്ന ഹിദയുടെ ഒരു പാർട്ട്‌ എഴുതി വെച്ചിട്ടുണ്ട്. ഇനി അതിലേക്ക് ഫിദ എത്തിയാൽ മതി വലിയൊരു പാർട്ട് ആയി തരാൻ നോക്കാം. താങ്ക്സ് ബ്രോ ❤❤❤

Amal • 2025-09-08 22:58

❤️❤️❤️

ഏകൻ • 2025-09-09 08:11

❤❤❤❤❤❤❤❤❤❤❤❤❤

Alind • 2025-09-08 16:12

തെറി സ്വൽപ്പം കുറയ്ക്കു bro

ഏകൻ • 2025-09-08 21:55

താങ്ക്സ്.. ബ്രോ.. തെറി കുറക്കണം എന്നോ? അതോ കൂട്ടണം എന്നാണോ? കാരണം ദേഷ്യം കൊണ്ടല്ലാതെ സ്നേഹത്തോടെ സ്വീറ്റ് ആയിട്ട് രണ്ടു മൂന്ന് സ്ഥലങ്ങളിൽ 🌺റി പെണ്ണേ 🌺റിച്ചി പെണ്ണേ എന്ന് വിളിക്കുന്നതല്ലാതെ ഇതിൽ വേറെ തെറി ഒന്നും ഉപയോഗിച്ചിട്ടില്ല. എന്റെ ഒരു കഥയിലും ' ദേവാസുരം ' ഒഴിച്ച് തെറി അങ്ങനെ ഉപയോഗിച്ചിട്ട് ഇല്ല. ' ദേവാസുരം' അതുപോലെ ഒരു കഥ ആണ്. അതിൽ തെറി ഉണ്ടാകും. വൈൽഡ് സംഭവങ്ങളും ഉണ്ടാകും. അങ്ങനെ വെറുതെ തെറി വിളിക്കുന്ന ഒരാൾ അല്ല ഞാൻ. അതുകൊണ്ട് എന്റെ കഥകളിലും ഞാൻ അങ്ങനെ എഴുതാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കഥ എന്നത് വെറും ഒരു ഭാവന മാത്രം ആണ്. എന്തായാലും താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി.

ജോസ് • 2025-09-08 08:20

തുടരൂ ബ്രോ നല്ല കഥയാണ് പൊളിച്ചു ഒന്നൂടെ വലുതാക്കി എഴുതൂ ഗൽബിയും ഫരിയും സൂപ്പർ കഥാപാത്രങ്ങളാണ്

ഏകൻ • 2025-09-08 17:46

ശ്രമിക്കാം ബ്രോ. താങ്ക്സ് ബ്രോ. ❤❤❤ സമയം കിട്ടുന്നതിന് അനുസരിച്ചു ഓരോ കഥയും എഴുതും. ഒരു ചെറിയ ഓണ കഥ അതായിരുന്നു മനസ്സിൽ. അതാണ് അങ്ങനെ എഴുതിയത്.

Typical soul • 2025-09-07 23:34

Intro ille ee kadhak parichayapeduthiyilla kadha paathrangale

ഏകൻ • 2025-09-08 06:49

ഉണ്ടല്ലോ ബ്രോ. ആദ്യത്തെ കുറച്ചു സംഭാഷണങ്ങൾ കഴിഞ്ഞാൽ കൃത്യമായി പരിചയപെടുത്തുന്നുണ്ട്. ബ്രോ കഥ വായിച്ചാൽ മനസ്സിലാകും. താങ്ക്സ് ❤❤❤