0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം [ഏകൻ]

Author : VaSco Read All Parts 47.7K

മറുനാട്ടിൽ ഒരു ഓണാഘോഷം

Marunattil Oru Onakhosham | Author : Eakan


" , സാർ നാളെ നാട്ടിലേക്ക് പോകുന്നുണ്ടോ..? "

"മ്.. പോകണം.. നാലഞ്ചു വർഷം ആയില്ലേ നാട്ടിലേക്ക് പോയിട്ട്. അതുകൊണ്ട് ഇത്തവണ നാട്ടില്ലേക്ക് പോകണം..."

"ഇപ്പോഴെന്താ നാട്ടിലേക്ക് പോകാൻ...നാട്ടിൽ പോയി പെണ്ണ് കെട്ടാൻ ആണോ..?

"ആ അതേ.. നല്ലൊരു പെണ്ണിനെ കണ്ടുപിടിച്ചു കെട്ടികൊണ്ട് വരണം..."

"അതെന്താ ഇപ്പോൾ അങ്ങനെ തോന്നാൻ..? ഞാൻ നല്ല പെണ്ണല്ലേ? അതോ എന്നെ മടുത്തോ..?

"നിന്നെ അങ്ങനെ മടുക്കുമോടി.. നീ എന്റെ ഗൽബി അല്ലേ...? . എന്റെ ചക്കര പൂറി."

"പിന്നെ ഇപ്പോൾ എന്താ നാട്ടിൽ പോകാൻ കാരണം..? അത് പറ? "

"എടി.. നാട്ടിൽ ഇപ്പോൾ ഓണം ആണ്. ഒരുപാട് വർഷം ആയി നാട്ടിൽ ഓണം ആഘോഷിച്ചിട്ട്.. "

" ഓണമോ അതെന്താ..? "

"അത് മലയാളികളുടെ ഒരു ആഘോഷം ആണ് പെണ്ണെ . "

"നാട്ടിൽ പോയാൽ പിന്നെ തിരിച്ചു വരില്ലേ..? അതോ അവിടെ പോയി പെണ്ണൊക്കെ കെട്ടിയ ശേഷം നാട്ടിൽ തന്നെ കൂടുമോ..?

" നാട്ടിൽ കൂടില്ല എന്തായാലും ഞാൻ തിരിച്ചു വരും. ഞാൻ നാട്ടിൽ പോയി സുന്ദരി ആയ ഒരു പെണ്ണിനെ കെട്ടും.. എന്നിട്ട് അവളെ ഇങ്ങോട്ട് കൊണ്ട് വരും.."

"കൊണ്ട് വന്നോ എനിക്കെന്താ... അല്ലെങ്കിലും ഞാൻ ആരാ.. പെണ്ണ് കെട്ടേണ്ട എന്ന് പറയാൻ എനിക്ക് എന്താ അവകാശം. കെട്ടികൊണ്ട് വന്നാൽ പിന്നെ എന്നെ വേണ്ടല്ലോ..?"

.

" അതെ. നീ എനിക്ക് ആരും അല്ല. നിനക്ക് ഒരു അവകാശവും ഇല്ല. പിന്നെ

💬 Comments

View all comments