Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 10 [ഏകൻ]
എന്നും വേണം എന്നേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ. അതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും വേണ്ട. " ഗൽബി പറഞ്ഞു.
അത് കേട്ട് ഞാൻ ചോദിച്ചു.
"അപ്പോൾ നിങ്ങൾക്ക് എന്റെ കുഞ്ഞിനെ വേണ്ടേ..? നിങ്ങൾക്ക് എന്റെ കുഞ്ഞിന്റെ അമ്മിമാർ ആകേണ്ടേ...?"
"വേണം. വേണം. അത് ഞങ്ങളുടെ പുണ്ണ്യം ആണ്. ഞങ്ങളുടെ മഹാഭാഗ്യം." രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.
" എന്നാൽ ഇനി അങ്ങനെയൊന്നും പറയരുത്. നിങ്ങൾ എനിക്ക് എന്റെ എല്ലാം ആണ്. നിങ്ങൾ എന്റെ കുഞ്ഞിന്റെ അമ്മിമാർ ആകുന്നത് കാണാൻ എനിക്ക് കൊതിയാണ്. " ഞാൻ പറഞ്ഞു. എന്നിട്ട് രണ്ടു പേരുടേയും നെറ്റിയിൽ ഉമ്മ വെച്ചു. ഞങ്ങൾ അങ്ങനെ തന്നെ കിടന്നു.
കുറച്ചു കഴിഞ്ഞു ഞാൻ ഫരിയോട് ചോദിച്ചു.
"ഫരി കുട്ടി. എന്റെ ഗൽബി പെണ്ണ് നിനക്ക് ചെയ്തു തന്നപ്പോൾ നിനക്ക് എന്ത് തോന്നി. "
"സന്തോഷം തോന്നി. സുഖം തോന്നി. വേറെ എന്താ തോന്നിയത് എന്ന് എനിക്ക് അറിയില്ല. "അവൾ പറഞ്ഞു.
പിന്നെ ഞാൻ ഗൽബിയോട് ചോദിച്ചു.
"എന്റെ ഗൽബികുട്ടി. നീ എന്റെ ഫരികുട്ടിക്ക് അങ്ങനെ ഒക്കെ ചെയ്തു കൊടുക്കുമ്പോൾ നിനക്ക് എന്ത് തോന്നി. "
"എനിക്കും അമ്മി പറഞ്ഞ പോലെ തന്നെ. ഒരുപാട് സന്തോഷം തോന്നി. അങ്ങനെയൊക്കെ ചെയ്യാൻ ഒരുപാട് ഇഷ്ട്ടം തോന്നി. " ഗൽബി പറഞ്ഞു.
"ഇനി രണ്ടു പേരോടും ആയിട്ട് ഞാൻ ഒരു കാര്യം ചോദിക്കെട്ടെ. ഞാൻ പറഞ്ഞിട്ടാണോ ഇപ്പോൾ നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്തത്..?" ഞാൻ ചോദിച്ചു.
"അല്ല. " രണ്ടു പേരും പറഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു.
"എന്റെ ഫരിക്കുട്ടി. നിനക്ക്
💬 Comments
View all comments