0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]

Author : VaSco Read All Parts 7K

ഉള്ളത് കൊടുത്തോ. സാർ ആഗ്രഹിക്കുന്നുത് കൊടുത്തോ. സാർ എന്ത് കൊടുത്താലും എനിക്ക് സന്തോഷം ആണ്."

"എന്നാൽ ഞാൻ ഒരു പാദസരം വാങ്ങി അവൾക്ക് കൊടുക്കാം. "

"അതൊന്നും വേണ്ട സാറേ. അത്ര വിലയുള്ളത് ഒന്നും കൊടുക്കേണ്ട. എന്തെങ്കിലും ചെറുത് കൊടുത്താൽ മതി. സാർ എന്ത് കൊടുത്താലും അവൾക്ക് സന്തോഷം ആകും. അവൾ ഇപ്പോൾ പറയുന്നത്. അവൾ സാറിന്റെ ജോലിക്കാരി ആണെന്നാ. സാറിന്റെ എല്ലാ ജോലികളും അവൾ ചെയ്‌തോളും എന്നാ.."

അത് കേട്ട് ഞാൻ ചിരിച്ചു പിന്നെ ഫരിയോട് ചോദിച്ചു .

"എന്നാൽ ഞാൻ ഗൽബിയേയും കൊണ്ട് പുറത്ത് പോയിട്ട് അവൾക്ക് ഇഷ്ട്ടം ഉള്ളത് വാങ്ങി കൊടുത്തോളും. എന്താ അവൾ എന്റെ കൂടെ വരുന്നതിൽ ഫരിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ..?"

'"എന്നോട് എന്തിനാ സാറേ എപ്പോഴും ഇങ്ങനെ ചോദിക്കുന്നത്. അവൾ സാറിന്റെ കൂടെ എവിടെ വരുന്നതിലും എനിക്ക് എന്ത് പ്രശ്നം ഉണ്ടാകാൻ ആണ്. ഞാൻ എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ..?. മാത്രമല്ല. അവൾക്ക് സാറിന്റെ കൂടെ പുറത്ത് പോകാനൊക്കെ ഒരുപാട് ഇഷ്ട്ടം ആണ്. അവളെ അങ്ങനെ കൊണ്ട് പോകാൻ ഞങ്ങൾക്ക് സാർ മാത്രമല്ലേ ഉള്ളൂ.. അവൾ തനിച്ച് ഉള്ളതിനേക്കാളും എനിക്ക് സന്തോഷവും വിശ്വാസവും അവൾ സാറിന്റെ അടുത്ത് ഉള്ളപ്പോൾ ആണ്. സാർ അവളെ പൊന്ന് പോലെ നോക്കും എന്ന് എനിക്ക് അറിയാം. പിന്നെ എനിക്ക് എന്ത് പേടിക്കാൻ ആണ് സാറേ.... "

അവൾ പറയുന്നത് കേട്ട് എനിക്ക് സന്തോഷവും സങ്കടവും ഒരുപോലെ വന്നു.

ഒന്ന് ഗൽബിക്ക് എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് പറയുന്ന അവളുടെ അമ്മി അറിയുന്നുണ്ടോ. ട്യൂഷൻ എന്നൊക്കെ

💬 Comments

View all comments