0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 14 [ഏകൻ]

Author : VaSco Read All Parts 43.4K

അമർത്തി ഹോൺ അടിച്ചു.

'പോം പോം ' അതിൽ എന്റെ ഗൽബി ചിരിച്ചുപോയി. അല്ലെങ്കിലും അവൾക്ക് എന്നോട് പിണങ്ങി ഇരിക്കാൻ ഒന്നും ആവില്ലല്ലോ...!! അവളുടെ മുലയിൽ പിടിച്ച എന്റെ കൈ പിടിച്ചു അവളുടെ മുലയിൽ അമർത്തികൊണ്ട് അവൾ വീണ്ടും എന്നോട് ചോദിച്ചു.

"ശരിക്കും!. അതാണോ ആ സിസ്റ്റർ ചോദിച്ചത്..? സാർ വെറുതെ കള്ളം പറയുന്നതല്ലേ..?"

അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. അത് കണ്ടു അവൾ വീണ്ടും ചോദിച്ചു..

"പറ സാറേ. അത് തന്നെയാണോ അവർ ചോദിച്ചത്. അതോ വേറെ എന്തെങ്കിലും ആണോ .?

"വേറെ ഒന്നും അല്ല . അത് തന്നെയാണ് അവർ ചോദിച്ചത്.. അല്ലാതെ വേറെ എന്ത് ചോദിക്കാൻ..?"

"എന്നിട്ട് സാർ എന്ത് പറഞ്ഞു...?" ഗൽബി നാണം കലർന്ന ഒരു പുഞ്ചിരിയോടെ ചോദിച്ചു.

"ഞാൻ പറഞ്ഞു. ഞാൻ ഇത് വഴി പോകുമ്പോൾ വഴിയിൽ നിന്ന് എന്റെ വണ്ടിയിൽ കയറിയതാണ് . ഹോസ്പിറ്റലിൽ പോകാൻ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നതാണെന്ന്.

സിസ്റ്ററിന് വേണെങ്കിൽ ഈ സുന്ദരി പെണ്ണിനെ കൊണ്ട് പോയിക്കോ എന്ന്."

ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ ഭാവം മാറി. ആ പുഞ്ചിരി മാഞ്ഞു . അവളുടെ കണ്ണു നിറഞ്ഞു. അത് ഒഴുകാൻ തുടങ്ങി. എങ്കിലും അത് തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"പോ. എന്നോട് മിണ്ടേണ്ട. ഞാൻ ശരിക്കും പിണക്കമാ. എന്നെ വഴിയിൽ കിട്ടിയത് ആണ് അല്ലെ..?. എന്നെ അവർക്ക് കൊടുക്കും അല്ലേ..? എന്നാ എന്നോട് മിണ്ടേണ്ട."

അങ്ങനെ പറഞ്ഞു കൊണ്ട് അവൾ വീണ്ടും പുറത്തേക്ക് നോക്കി. അവളുടെ കണ്ണ് വീണ്ടും നിറഞ്ഞിരുന്നു.

💬 Comments

View all comments