Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
ഞാൻ പറഞ്ഞു.
"എന്റെ നല്ല ജോലിക്കാരിക്ക് ഉള്ള സമ്മാനം അല്ല. എന്റെ നല്ല പെണ്ണിനുള്ള സമ്മാനം. ഉറപ്പായും ആ സമ്മാനം എന്റെ പെണ്ണിന് കിട്ടിയിട്ടുണ്ടാകും. ഇനി അത് സത്യം അല്ലെങ്കിൽ ഇന്ന് മുതൽ നമ്മൾ അതിനായി ശ്രമിക്കും. എന്നിട്ട് എന്റെ ഫരിക്കും എന്റെ ഈ സുന്ദരിപെണ്ണിനും തരും.. എന്റെ കുഞ്ഞുങ്ങളെ."
ഞാൻ ഗൽബിയുടെ വയറിൽ മെല്ലെ തഴുകികൊണ്ട് പറഞ്ഞു. അത് കേട്ട് അവൾക്ക് സന്തോഷം ആയി. അവൾ നാണത്തോടെ പറഞ്ഞു.
"എനിക്ക് ഒരു സമ്മാനം പോരാ..സാർ എനിക്ക് ഒരുപാട് കുഞ്ഞുങ്ങളെ സമ്മാനമായി വേണം . സാർ തരുമോ എനിക്ക് ഒരുപാട് കുഞ്ഞുങ്ങളെ ..? "
"എത്ര കുഞ്ഞുങ്ങളെ വേണം. എന്റെ സുന്ദരിക്കുട്ടിക്ക്. പറ. ഞാൻ അത് തരും. എത്രയാ എന്റെ പെണ്ണിന് വേണ്ടത്..? "
"അത്.... അത്.. പന്ത്രണ്ട് എണ്ണം."
അവൾ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു.
"പത്രണ്ടെണ്ണമോ...? അത്രയൊക്കെ എന്റെ സുന്ദരിയെകൊണ്ട് ആകുമോ...?"
ഉം. ആകും. നേരത്തെ വന്ന ആ ആ വേലു അണ്ണന് പന്ത്രണ്ട് മക്കൾ ഉണ്ടെന്ന് സാർ പറഞ്ഞില്ലേ. അതുപോലെ എനിക്കും വേണം. സാറിന്റെ പന്ത്രണ്ട് കുഞ്ഞുങ്ങളെ. "
ഗൽബി പറഞ്ഞത് കേട്ട് ചിരിയോടെ ഞാൻ അവളോട് ചോദിച്ചു.
" അതിൽ കൂടുതൽ ആയാലോ..? "
"ആ. വേണം. അതിലും കൂടുതൽ വേണം. എവിടേയും എന്റെ സാർ മുന്നിൽ നിൽക്കണം. ആരുടെ മുന്നിലും സാർ താഴാൻ പാടില്ല."
അങ്ങനെ പറഞ്ഞ ശേഷം ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
". സാർ നേരത്തെ പറഞ്ഞത് പോലെ നോക്കാമോ . സാറിന്റെ സമ്മാനം എനിക്ക്
💬 Comments
View all comments