0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

നോക്കാം. അപ്പോൾ  ആയാൽ  ഫരിയും  കൂടെ കാണും.  ഇപ്പോൾ  ആണെങ്കിൽ  നോക്കുന്നതിനിടയിൽ  കേക്ക് കൊണ്ട്  അവർ വന്നാൽ ആകെ കുഴയും.

ഞാൻ ഗൽബിയെ  വിളിച്ചു.

"ഗൽബി..""

ഞാൻ  വിളിച്ചത് കേട്ട്  ഗൽബി  ബാത്‌റൂമിൽ നിന്ന്  റൂമിലേക്ക്  വന്ന്  എന്റെ  അടുത്ത്  ഇരുന്നു. ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു. അവൾ  എന്റെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു.

"എന്താ  സാറേ.. ആരാ വിളിച്ചത്..? അമ്മിയാണോ..?  അവർ ഇങ്ങോട്ട് വരാറായോ...? "

"ഏയ്‌!  അല്ല.  അത് നമ്മൾ കേക്ക് ഓർഡർ കൊടുത്ത ബേക്കറിയിൽ നിന്നാ.."

"എന്താ .  അവർ പറഞ്ഞത്. കേക്ക് കിട്ടില്ലേ  സാർ.?" 

"ഉം. കിട്ടും. അവർ ഇപ്പോൾ കേക്ക് കൊണ്ട് വരും.  അപ്പോഴേക്കും  ഫരിയും ഇന്ദുവും  ആതുവും വന്നാലോ..? അതാ  ഞാൻ  ആലോചിക്കുന്നത്.."

"ശരിയാ അപ്പോൾ  നമ്മുടെ സർപ്രൈസ് എല്ലാവരും അറിയും.  പിന്നെ  എന്ത് ചെയ്യും സാർ. "

"അതാ ഞാനും  ആലോചിക്കുന്നത്.  അതിന് മുൻപ്  എന്റെ  ഗൽബികുട്ടിയുടെ  വയറ് വീർക്കുന്നുണ്ടോ  എന്ന്  അറിയേണ്ടേ ..?  അത്  നോക്കേണ്ടേ..?  അതോ  അത് പിന്നെ  മതിയോ..." "

"  അത്  ഇനി പിന്നെ  നോക്കാം സാർ.  താഴെ  ഇനി  ഒരുപാട്  പണികൾ  ഉണ്ട്.. ചിലപ്പോൾ  ഇപ്പോൾതന്നെ എല്ലാവരും കൂടെ  ഇപ്പോൾ ഇങ്ങോട്ട്  വന്നാൽ നമ്മുടെ  സർപ്രൈസ്  എല്ലാവരും  അറിയും . സാർ  എനിക്ക്  ഒരു  കുഞ്ഞിനെ  സമ്മാനമായി തന്നിട്ടുണ്ടെങ്കിൽ  അത് എന്റെ  വയറ്റിൽ  തന്നെ  ഉണ്ടാകും.  ഞാൻ  അതിനെ  പൊന്നു പോലെ നോക്കിക്കൊള്ളാം.. ഇപ്പോൾ നമുക്ക്  ആതുവിന്റെ  പിറന്നാൾ  ആഘോഷിക്കാൻ  ഉള്ള  കാര്യങ്ങൾ നോക്കാം. അവൾക്ക്  സന്തോഷം  ആകണം. 

💬 Comments

View all comments