Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
കഥകൾ എന്ന് പറയുന്നത്. എന്ന് കരുതി കഥയിൽ കാണുന്ന എല്ലാവരും കളിക്കാൻ മാത്രം ഉള്ളവർ ആണെന്ന് ധരിക്കരുത്. കഥയിൽ നായികയും സാഹ നായികമാരും കാണും. അതുപോലെ ഈ കഥയിൽ നായിക ഗൽബിയും ഫരിയും ആണ്. ഇന്ദുവിനും വലിയൊരു പങ്ക് ഉണ്ട് . ബാക്കി ഉള്ളവർ സാഹ നായിക മാരും. ഒരു പാർട്ട് മാത്രം എഴുതിയ ഒരു കഥ ആയിരുന്നു ഈ കഥ. എന്നാൽ എന്തുകൊണ്ടോ ഈ കഥ തുടർന്നും എഴുതണം എന്ന് തോന്നി. അങ്ങനെയാണ് ഈ കഥ മുൻപോട്ട് പോയത്. അതിന് പ്രധാന കാരണം ഒരുപാട് പേര് ഈ കഥയെ ഇഷ്ട്ടപെട്ടു എന്നത് കൊണ്ടും. പിന്നെ ഇതിലെ ഗൽബിയോടും ഫരിയോടും ഉള്ള ഇഷ്ട്ടം കൊണ്ട് കൂടെയാണ്.
"
💬 Comments
View all comments