Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 3 [ഏകൻ]
എന്റെ വീട്ടിൽ പരിചയപെടുത്താൻ പോകുന്നത്" ഞാൻ പറഞ്ഞു.
"അപ്പോൾ എന്നെയോ..? എന്നെ വേലക്കാരി എന്ന് പറഞ്ഞാൽ മതി. സാറിന്റെ വേലക്കാരി. " ഗൽബി പറഞ്ഞു.
"അതേ സാറെ . ഞാനും ഗൽബിയും സാറിന്റെ വേലക്കാരി ആണെന്ന് പറഞ്ഞാൽ മതി. " ഫരി പറഞ്ഞു.
"അതൊന്നും പറ്റില്ല. അങ്ങനെ പറഞ്ഞാൽ ചേച്ചി നിങ്ങളെ ചിലപ്പോൾ വീട്ടിന്റെ അകത്ത് പോലും കയറ്റിയില്ല എന്ന് വരും. അതുകൊണ്ട്. ദീദി ബോസ്സ്. ഗൽബി ബോസ്സിന്റെ മകൾ. അതിൽ ഇനി ഒരു തർക്കം ഇല്ല." ഞാൻ പറഞ്ഞു.
"അപ്പോൾ എന്റെ ഈ ഉടുപ്പിന്റെ കാര്യമോ..? ഞാൻ ഇത് എടുക്കേണ്ടേ..?" ഗൽബി ചോദിച്ചു.
"എടുത്തോ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം ഉടുത്താൽ മതി. അതും മറ്റാരും ഇല്ല എന്ന് ഉറപ്പാണെങ്കിൽ." ഞാൻ പറഞ്ഞു.
" ആ അങ്ങനെ ആണെങ്കിൽ എടുത്തോ. ഇല്ലെങ്കിൽ ഇവിടെ വെച്ചു വന്നാൽ മതി. " ഫരി പറഞ്ഞു.
"എന്തായാലും ഞാൻ എടുക്കും. എന്നെ ഇതിൽ കാണാൻ നല്ല ഭംഗി ഉണ്ടെന്ന് സാർ പറഞ്ഞില്ലേ..ഇനി ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നം ഇല്ല. "
അതും പറഞ്ഞു ഗൽബി മുറിയിലേക്ക് പോയി. അവൾ പോയെന്ന് കണ്ട ഉടനെ ഞാൻ ഫരിയെ കെട്ടിപിടിച്ചു ഫരിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.
"സാറെ വിട് സാറെ ആ പെണ്ണ് കാണും. അവൾ ഉറങ്ങട്ടെ ഉറങ്ങിയിട്ട് എന്ത് വേണേലും കാട്ടിക്കോ.." ഫരി പറഞ്ഞു
"എന്നാൽ ഇപ്പോൾ എനിക്ക് ഒരു ഉമ്മ താ എന്നിട്ട് വിടാം. " ഞാൻ പറഞ്ഞു.
ഫരി ഗൽബി വരുന്നുണ്ടോ എന്ന് നോക്കി എന്റെ ചുണ്ടിൽ
💬 Comments
View all comments