0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 4 [ഏകൻ]

Author : VaSco Read All Parts 10.5K

ഗൽബിയുടെ നെറ്റിയിൽ ഉമ്മ വെച്ച് ബാത്‌റൂമിലേക്ക് പോയി.

ഞാൻ തിരിച്ചു ഇറങ്ങി വരുമ്പോൾ എന്റെ കിടക്കയെല്ലാം വൃത്തി യാക്കി എനിക്ക് മാറി ഉടുക്കാൻ ഉള്ള ഡ്രെസ്സും എടുത്തു വെച്ചിട്ട്. എന്റെ ബേഗും എല്ലാം എടുത്തു ഗൾബി താഴേക്ക് പോയിരുന്നു.

ഞാൻ ഓരോ ചിന്തയിൽ മുഴുകി കൊണ്ട് കാർ ഓടിച്ചു കൊടിരിക്കുമ്പോൾ ആണ് ഗൽബി വിളിച്ചത്.

"സാർ. സാർ. ഇനിയും കുറേ ദൂരം ഉണ്ടോ. സാറിന്റെ നാട്ടിലേക്ക്...?"

"മ്. എന്തേ.. അങ്ങനെ ചോദിച്ചത്..?"

"സാർ കുറേ സമയം ആയില്ലേ വണ്ടി ഓടിക്കുന്നത്. സാറിന് വിശ്രമം വേണ്ടേ.. എവിടെയേലും വിശ്രമിച്ചൂടെ. അതുകൊണ്ട് ചോദിച്ചതാ.."

"ഓഹ്! ശരിയാ നമുക്ക് എന്തെങ്കിലും കഴിക്കേണ്ടേ..? എന്നിട്ട് തുടരാം യാത്ര. " ഞാൻ പറഞ്ഞു.

"സാറെ ഈ പെണ്ണിനെ ഈ വേഷത്തിൽ എങ്ങനെയാ ആളുകളുടെ മുന്നിൽ കൂടെ കൊണ്ട് പോകുക. ആളുകൾ തുറിച്ചു നോക്കില്ലേ..?" ഫരി ചോദിച്ചു.

"ഈ അമ്മക്ക് എന്താ...? സാർ പറഞ്ഞല്ലോ നന്നായിട്ടുണ്ടെന്ന്. . "

"ദീദി അവളുടെ ബേഗിൽ നിന്ന് ഒരു പാവാടയും ടീഷർട്ടും എടുത്തു കൊടുക്ക്. ഇപ്പോൾ ഉടുത്ത ഡ്രെസ്സിന്റെ മുകളിൽ കൂടെ ഉടുത്തോട്ടെ അപ്പോൾ പ്രശ്നം തീർന്നില്ലേ..? "

"അത് വേണോ സാറെ..? ഈ ഡ്രസ്സ്‌ പോരെ" ഗൽബി ചോദിച്ചു.

"പോര. സാർ പറഞ്ഞത് പോലെ ഉടുത്ത് പുറത്ത് ഇറങ്ങിയാൽ മതി." ഫരി പറഞ്ഞു.

"ശരി എന്നാൽ എടുത്തു താ. ഞാൻ ഇപ്പോൾ തന്നെ മാറാം. പുറത്ത് ഇറങ്ങി തിരിച്ചു കാറിൽ കയറിയാൽ ഞാൻ അതൊക്കെ അഴിച്ചു മറ്റും. " ഗൽബി പറഞ്ഞു.

"ആ കാറിൽ പോകുമ്പോൾ നീ

💬 Comments

View all comments