0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 4 [ഏകൻ]

Author : VaSco Read All Parts 10.5K

? അതാകുമ്പോൾ പ്രശ്നം ഇല്ലല്ലോ..? പക്ഷെ കുട്ടികൾ അവർക്ക് എന്ത് വാങ്ങും. ." ഫരി ചോദിച്ചു.

"അതാണ് ഞാനും ആലോചിക്കുന്നത്.. "

"സാറിന്റെ ചേച്ചിക്ക് ഒരു മോളും ഒരു മോനും എന്നല്ലേ പറഞ്ഞത്. അവർ ഇപ്പോൾ വലുതായി കാണില്ലേ..?"

"കാണണം. ഞാൻ അവരെ കണ്ടിട്ട് കുറേ ആയില്ലേ..?"

"അപ്പോൾ സാർ അവരെ വീഡിയോയിൽ വിളിക്കാറൊന്നും ഇല്ലേ...?"

"എവിടെ. വിളിക്കാറേ ഇല്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇടക്കൊക്കെ നാട്ടിൽ പോകുമായിരുന്നില്ലേ..? ഞങ്ങൾ തമ്മിൽ അങ്ങനെ ഉള്ള ബന്ധം ഒന്നും ഇല്ല. "

"എന്നാൽ. മോന് ഒരു മുണ്ടും ടി ഷർട്ടും ഷർട്ടും വാങ്ങിച്ചോ..? മോൾക്ക് ഒരു പാവാടയും ബ്ലൗസും. അല്ലെങ്കിൽ ചേച്ചിക്ക് വാങ്ങുന്നത് പോലെ ഒരു സാരി. മോൾ വലുതാണെങ്കിൽ സാരി ഉടുത്തോട്ടെ അല്ലെങ്കിൽ പാവാടയും ബ്ലൗസും " ഫരി പറഞ്ഞു.

എനിക്കും അതാണ് നല്ലത് എന്ന് തോന്നി. ഞാൻ അങ്ങനെ തന്നെ വാങ്ങി. എനിക്ക് രണ്ട് ഷോട്സും. ബനിയനും കൂടെ വാങ്ങി.. ഗൽബിയും ഷോട്സ് വേണം എന്ന് പറഞ്ഞത് കൊണ്ട്. ഗൽബിക്കും ഫരിക്കും കൂടെ വാങ്ങി.

അവിടുന്ന് ഇറങ്ങിയശേഷം കുറച്ച് സ്പീഡിൽ തന്നെ വണ്ടിയോടിച്ചു. രാത്രിയിൽ ഒരു നല്ല ഹോട്ടലിൽ തന്നെ മുറിയെടുത്തു . ഒരു മുറി മാത്രമേ കിട്ടിയുള്ളൂ. എടുത്തുള്ളൂ എന്ന് പറയുന്നതാണ് കൂടുതൽ ശരി. അവിടെ എത്തി ഭക്ഷണം കഴിച്ച ശേഷം ബാഗും എടുത്താണ് റൂമിൽ കയറിയത്.

റൂമിൽ കയറിയ ഉടനെ ഗൽബി കട്ടിലിൽ കയറി കിടന്നു. അവൾ അവളുടെ വയറും പൊക്കിൾ കുഴിയും എല്ലാം കാണിച്ചു കിടന്നു. കൂടെ സ്കെർട്ട് മുകളിലേക്ക്

💬 Comments

View all comments