0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 4 [ഏകൻ]

Author : VaSco Read All Parts 10.5K

കുളിച്ചാൽ ചിലപ്പോൾ ശരിയാകും. ദീദി ഒന്ന് കുളിച്ചു വാ. എന്നിട്ടും മാറിയില്ലെങ്കിൽ നല്ലൊരു ഉറക്ക ഗുളികയുണ്ട് എന്റെ കൈയിൽ അതും കഴിച്ചു നന്നായി ഒന്ന് ഉറങ്ങിയാൽ മതി. തലവേദന പോകും. "

"സാറെ ആ ഗുളിക കഴിച്ചാൽ ഞാൻ രാവിലെ വരെ ഉറങ്ങി പോകുമോ..? ഇടയിൽ ഉറക്കം പോകുമോ..? പരിചയം ഇല്ലാത്ത സ്ഥലം അല്ലേ..?"

"അങ്ങനെ ഒന്നും ഇല്ല. ദീദി നന്നായി ഉറങ്ങും. വിളിച്ചാലും വിളിച്ചാലും അറിയാത്ത ഉറക്കം. എങ്ങനെ കുലുക്കി വിളിച്ചാലും ദീദി ഒന്നും അറിയില്ല രാവിലെ വരെ. രാവിലെ സുഖമായി എഴുനേൽക്കാം.. "

"എന്നാൽ ഞാൻ വേഗം കുളിച്ചു വരാം.."

അതും പറഞ്ഞു ദീദി ഒരു സാരി എടുക്കാൻ പോയി..

"അമ്മി എന്താ കാണിക്കുന്നേ സാരി ഉടുത്താണോ ഉറങ്ങാൻ പോകുന്നത്..? "

"ഈ സാരിക്ക് എന്താ കുഴപ്പം..? "

"എന്റെ അമ്മി സാറിന്റെ വീട്ടിൽ എത്തിയാൽ വലിയ പാണക്കാരിയായ സാറിന്റെ ബോസ്സ് ആയി അഭിനയിക്കേണ്ടതാ.. അതുകൊണ്ട് ഇപ്പോഴേ ഇതൊക്കെ മാറ്റി ഇത്തിരി മോർഡേൺ ഡ്രസ്സ്‌ ഉടുത്ത് ശീലിക്ക്.. "

"പിന്നെ എന്ന് വെച്ച് നിന്നെ പോലെ അവിടേയും ഇവിടേയും എത്താത്ത ഡ്രസ്സ് ഇട്ട് നടക്കാൻ ഒന്നും എനിക്ക് വയ്യ. "

"അതൊക്കെ അമ്മിയുടെ ഇഷ്ട്ടം. പക്ഷെ അമ്മി ഇപ്പോൾ ഇന്ന് വാങ്ങിയ നൈറ്റിയോ ഗൗണോ എടുത്തു ഉടുക്ക്. അവിടെ എത്തിയാലും അതൊക്കെ ഉടുത്താൽ മതി. അല്ലെങ്കിൽ നേരത്തെ ഉടുത്ത പോലെ ഉള്ള ചൂരിദാർ എങ്കിലും എടുത്തു ഉടുക്ക്."

"എന്നാ ശരി. ഞാൻ ഈ നൈറ്റി ഉടുത്തോളാം. പോരെ..?"

"ആ അത് മതി. " ഗൽബി

💬 Comments

View all comments