0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 5 [ഏകൻ]

Author : VaSco Read All Parts 7.5K

തോർത്ത്‌ ചോദിച്ചത് ഞാൻ എന്റെ ഈ തോർത്ത്‌ കൊടുത്തോളാം. അമ്മി ഇപ്പോൾ കുളിച്ച് ഇറങ്ങിയതല്ലേ ഉള്ളൂ. അമ്മിയുടെ മുടിയിൽ നിന്ന് വെള്ളം മുഴുവൻ പോയിക്കാണില്ല. അതുകൊണ്ട് അമ്മിയുടെ തോർത്ത്‌ കൊടുക്കേണ്ട. ഞാൻ കൊടുത്തോളാം. "

ഗൽബി അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ മുടിയിൽ ചുറ്റിയ തോർത്ത്‌ അഴിച്ചുമാറ്റി എന്നിട്ട് എന്നോട് പറഞ്ഞു.

"സാറേ ഞാൻ ഈ തോർത്ത്‌ കഴുകിത്തരാം. കുളി കഴിഞ്ഞു സാറിന് തോർത്താൻ... "

അങ്ങനെ പറഞ്ഞു അവൾ വേഗത്തിൽ കുറച്ചു മാത്രം തുറന്ന് കിടന്ന വാതിലിന്റെ ഇടയിലൂടെ ബാത്‌റൂമിൽ കയറി.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ അകത്ത് കയറിയിരുന്നു.

അത് കണ്ട് ഫരി എന്നെ നോക്കി കണ്ണിറുക്കിയിട്ട് ഒരു മങ്ങിയ ചിരി ചിരിച്ചു.

ഞാൻ ഫരിയോട് പറഞ്ഞു.

"എന്റെ ദീദി ഈ വേഷത്തിൽ ദീദിയെ കാണാൻ എന്താ ഭംഗി. ഇപ്പോൾ വീണ്ടും ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ ഉണ്ട്. ഇങ്ങനെ പോയാൽ ഗൽബിയും ദീദിയും ഇരട്ടകൾ ആണെന്നെ ആളുകൾ പറയൂ."

ഫരിയുടെ മുഖം തെളിഞ്ഞു. നൂറല്ല ഒരു ആയിരം വോൾറ്റിന്റെ ബൾബ് തെളിഞ്ഞ പോലെ. അത്രയും സന്തോഷം ആയിരുന്നു ഫരിയുടെ മുഖത്ത്. എന്നിട്ട് നാണത്തോടെ അവൾ പറഞ്ഞു.

"പോ സാറെ. സാറിന് എപ്പോഴും തമാശയാ. എന്നെ കളിയാക്കാൻ പറയുന്നതാണ് എന്നെനിക്ക് അറിയാം. "

"അല്ല! ദീദി തമാശ പറഞ്ഞതല്ല. ശരിക്കും ദീദി ഒരു അതി സുന്ദരി ആയിരിക്കുന്നു. ഗൽബിയെ പോലെ. "

ആ സമയം ഗൽബി ബാത്‌റൂമിൽ നിന്ന് അവളുടെ തോർത്ത്‌ കഴുകുകയായിരുന്നു. അത് കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ ഉടുതുണി

💬 Comments

View all comments