Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 8 [ഏകൻ]
നക്കിയെടുത്തു.
അതേ സമയം താഴെ എത്തിയ ഗൽബി ആരും കാണാതെ വേഗം മുറിയിലേക്ക് പോയി കുളിച്ചു പുതിയ മറ്റൊരു പാവാടയും ബ്ലൗസും ഉടുത്തു പുറത്തേക്ക് വന്നു. അപ്പോഴാണ് ആതു അവിടെ വന്നത്.
"ചേച്ചി ഇപ്പോൾ കുളിച്ചു കഴിഞ്ഞതേ ഉള്ളൂ..? . ഞാൻ നേരത്തെ വന്നപ്പോഴും ചേച്ചി ബാത്‌റൂമിൽ ആയിരുന്നല്ലോ..?. ചേച്ചിക്ക് കൊണ്ട് വെച്ച ചായ തണിഞ്ഞു കാണും. ഞാൻ വേറെ കൊണ്ട് വരാം. " ആതു പറഞ്ഞു.
"ഏയ്. വേണ്ട. ഞാനും വരാം അടുക്കളയിൽ.. സാറിന് കുടിക്കാൻ രാവിലെ ചൂടുവെള്ളം വേണ്ടി വരും. " ഗൽബി പറഞ്ഞു.
"സാറോ..? ഏത് സാറ്...? കിച്ചു ഏട്ടനോ..? കിച്ചു ഏട്ടനെ ചേച്ചി സാർ എന്നാണോ വിളിക്കുന്നത്...?" ഒരു നിമിഷം കൊണ്ട് ആതു ഒരുപാട് ചോദ്യങ്ങൾ ഗൽബിയോട് ചോദിച്ചു. എങ്കിലും
"അതേ " എന്ന ഒറ്റ ഉത്തരം മാത്രമേ ഗൽബി പറഞ്ഞുള്ളൂ. അപ്പോൾ ആതു വീണ്ടും ചോദിച്ചു.
"അതെന്താ. ചേച്ചി കിച്ചു ഏട്ടനെ സാറേ എന്ന് വിളിക്കുന്നത്. "
"അത്. സാർ എന്റെ സാർ ആയത് കൊണ്ട് " ഗൽബി പറഞ്ഞു.
"അതിന് കിച്ചു ഏട്ടൻ ചേച്ചിയെ പഠിപ്പിച്ചിട്ടുണ്ടോ.? കിച്ചു ഏട്ടനെ സാർ എന്ന് വിളിക്കാൻ. " ആതു വീണ്ടും ചോദിച്ചു.
"ഉണ്ട്. സാർ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ സാർ അമ്മിയുടെ ഓഫീസിൽ ഉള്ള സാർ അല്ലേ..?" ഗൽബി പറഞ്ഞു.
അങ്ങനെ സംസാരിച്ചുകൊണ്ട് അവർ അടുക്കളയിൽ എത്തി.
"ആ മോളും വന്നോ..? മോൾക്ക് എന്താ കഴിക്കാൻ വേണ്ടത്." അവരെ കണ്ട ഉടനെ ഇന്ദു ഗൽബിയോട് ചോദിച്ചു. അതിനിടയിൽ ആതു
💬 Comments
View all comments