0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 8 [ഏകൻ]

Author : VaSco Read All Parts 5K

എല്ലാം എടുത്ത് ബാത്‌റൂമിൽ പോയി ഒളിക്കാൻ പറഞ്ഞു. ഗൽബി അതുപോലെ ചെയ്തു.

ഞാൻ ട്രൗസർ നേരെ ഇട്ട ശേഷം. ഒരു ബനിയനും ഇട്ട് വാതിൽ തുറന്നു.

വാതിൽ തുറന്നപ്പോൾ കണ്ടത് ഫരിയെ ആയിരുന്നു. അവളുടെ കൈയിൽ ഒരു ചായ കപ്പും ഉണ്ടായിരുന്നു.

ശരിക്കും പറഞ്ഞാൽ അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഞാൻ അവളോട് ചോദിച്ചു.

" ഓഹ്! നീയായിരുന്നോ. നിനക്ക് ഒന്ന് വിളിച്ചിട്ട് വന്നാൽ പോരായിരുന്നോ..? "

അവൾ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു.

"എന്തേ എന്റെ സാർ പേടിച്ചു പോയോ..? . എന്റെ പൊന്ന് സാർ ഇനിയും അവളുടെ കണി കണ്ട് കഴിഞ്ഞില്ലേ..? അവൾ കുറേ സമയം ആയല്ലോ സാറിനെ കണി കാണിക്കാൻ ഇങ്ങോട്ട് വന്നിട്ട്..?. എന്നിട്ട് അവൾ എവിടെ..?"

ഞാൻ ഫരിയുടെ കൈയിൽ നിന്ന് ആ ചായ കപ്പ് വാങ്ങി. അവിടെ മേശയിൽ വെച്ചിട്ട് അവളെ കെട്ടിപിടിച്ചു. എന്നിട്ട് അവളോട് പറഞ്ഞു.

"അവളുടെ കണി കണ്ട് കഴിഞ്ഞു. കണി ഫലവും അവൾക്ക് കൊടുത്തു. ഇനി എനിക്ക് ഈ പെണ്ണിന്റെ കണിയാണ് കാണേണ്ടത്. "

"ആണോ..? എന്നാലേ ആ പെണ്ണിനെ താഴേക്ക് പറഞ്ഞു വിട്. എന്നിട്ട് ഞാൻ എന്റെ കണി കാണിച്ചു തരാം."

ഞാൻ പറഞ്ഞതിന് മറുപടി ആയി എന്റെ ഫരി കുട്ടി പറഞ്ഞു.

"അതെന്തിനാ അവളെ താഴെ പറഞ്ഞു അയക്കുന്നത്. അവളും കാണട്ടെ ഈ പെണ്ണിന്റെ കണി. അല്ലെങ്കിലും നിങ്ങൾ പരസ്പരം കണി കണ്ടതല്ലേ..?"

ഞാൻ ഒരു കള്ള ചിരിയോടെ ഫരിയുടെ മുഖത്തു നോക്കിയിട്ട് ചോദിച്ചു.

അത് കേട്ട് എന്റെ ചുണ്ടിൽ ഉമ്മ

💬 Comments

View all comments