0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

പറഞ്ഞു.

"ഇങ്ങനെ ഒന്നും പറയല്ലേ സാറേ. സാർ ഇങ്ങനെ ഒക്കെ പറയുന്നത് എനിക്ക് സഹിക്കില്ല.. സാർ സങ്കടപെടുന്നത് എനിക്ക് സഹിക്കില്ല . സാർ തന്ന ജീവൻ ആണ് ഇത്‌. സാർ തന്ന ജീവിതം. ഞങ്ങൾ രണ്ടുപേരും ഇന്ന് ജീവിക്കുന്നത് സാർ ഉള്ളത് കൊണ്ടാണ്. അല്ലെങ്കിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഞങ്ങൾ. " ഫരി അങ്ങനെ പറഞ്ഞു നിർത്തി സ്വയം കണ്ണീർ തുടച്ചിട്ട് പറഞ്ഞു.

"മതി മതി. സാർ ഇനി ഒന്നും പറയേണ്ട. സാർ പറഞ്ഞപോലെ സാറിന്റെ ആഗ്രഹം പോലെ നമ്മൾ ഒന്നിക്കും. ഞാനും ഗൽബിയും ഒരുമിച്ച് ഇന്ന് സാറിന്റെ ആകും. ഇനി എനിക്ക് ഒരു നാണവും ഇല്ല. ഒരു സംശയവും ഇല്ല . എനിക്കും എനിക്കും വേണം സാറിന്റെ ഈ സ്വപ്നം "

അങ്ങനെ പറഞ്ഞു ഫരി എന്റെ നെഞ്ചിൽ തല വെച്ചു വീണ്ടും കിടന്നു.

" ഇത് വെറുമൊരു സ്വപ്നം മാത്രം അല്ല ഫരി. നീ ഇനിയും അറിയണം. എന്നെ കുറിച്ചല്ല. അവളെ കുറച്ചു. എന്റെ ഗൽബിയെ കുറച്ചു. അവൾക്ക്‌ നിന്നെ എത്ര ഇഷ്ട്ടം ആണെന്ന്. ഞാൻ വെറുതെ എന്ന പോലെ അവളോട് ചോദിച്ചു. ഞാൻ അവളെ കെട്ടിക്കോട്ടെ എന്ന്. എന്നാൽ അവൾ അതിന് സമ്മതിച്ചില്ല. അവൾ പറഞ്ഞു. അവളുടെ അമ്മിയെ കെട്ടിക്കോളാൻ. അവളുടെ അമ്മി ഒരുപാട് വേദനിച്ചതാണെന്നും . ആ വേദനകൾ എല്ലാം മറക്കാൻ. വേദനകൾ ഒന്നും ഇല്ലാതെ അവളുടെ അമ്മി സന്തോഷത്തോടെ ജീവിക്കാൻ .അവളുടെ അമ്മിയെ കെട്ടിക്കോളൂ. എന്നിട്ട് അമ്മിയുടെ വയറ് വീർപ്പിച്ചു ഒരു കുഞ്ഞിനെ കൊടുക്ക്. അവൾക്ക്‌ എന്നും എന്റെ ഒരു

💬 Comments

View all comments