← Back to മറുനാട്ടിൽ ഒരു ഓണാഘോഷം [VaSco]

Comments

മറുനാട്ടിൽ ഒരു ഓണാഘോഷം [VaSco] · approved reader discussion

Amal • 21-03-2026 11:04

oru theme koodi parayam pattiyal onnu ezhuth.

നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു. അവന് അവളോട് പ്രണയം തോന്നുന്ന രീതിയിൽ അവസാനിപ്പിച്ചാൽ മതി.. ബട്ട്‌ അവർ ഒന്നാകരുത്.

ബ്രോ ഈ തീം ഒന്ന് എഴുത്‌ പ്ലീസ്.. ഒറ്റ പാർട്ടിൽ തീരുന്ന പോലെ ഇനി ശല്യം ചെയ്യില്ല സത്യം.. ❤️❤️

ഏകൻ • 21-03-2026 20:52

അമൽ ബ്രോ.  ഇപ്പോൾ തന്നെ എന്റെ ഒരുപാട് കഥകൾ പെന്റിങ് ആണ്.  ( എഴുതി തുടങ്ങിയതും  എഴുതാൻ മനസ്സിൽ ഉള്ളതും ) അത് എല്ലാം കഴിഞ്ഞ ശേഷമേ  ഇനി വേറെ ഒരു കഥയെ പറ്റി ചിന്തിക്കാൻ പറ്റു. അതുകൊണ്ട് സോറി ബ്രോ.

Sam Ev • 13-03-2026 04:18

chuma thadruuuuuuu

ഏകൻ • 15-03-2026 07:26

തുടരും. മാസം തന്നെ വരും.

kirathan • 10-03-2026 23:23

ദേവാസുരം next part eppazha bro..

ഏകൻ • 15-03-2026 07:27

ഈ മാസം തന്നെ വരും

ആദി • 10-03-2026 19:24

എന്ത് ചോദ്യം ആണ് മച്ച തുടരണം ഇങ്ങനെ ഫിലിഗ് ഉള്ള കഥകൾ അധികം ഇപ്പോ വരാറില്ല

ഏകൻ • 15-03-2026 07:27

thanks❤❤❤

അനു • 10-03-2026 18:53

ബ്രോ തുടർന്ന് എഴുതണം ഇത് പകുതിക്ക് വെച്ച് നിർത്തി പോകല്ലേ. നല്ല തീം ഉള്ള ഒരു കിടിലൻ സ്റ്റോറി ആണ് 😍

ഏകൻ • 15-03-2026 07:28

താങ്ക്സ്, ഇനി  കുറച്ചു ഫ്ലാഷ് ബാക്ക് സ്റ്റോറി കൂടെ കാണും.

Sal • 10-03-2026 18:36

bro ഈ story നിർത്തരുത് കണ്ടിന്യൂ അത്രക് ഫീൽ ഗുഡ് annu❤️❤️

ഏകൻ • 15-03-2026 07:29

താങ്ക്സ് ❤❤❤❤❤ തുടരും

anandhu krishnan • 10-03-2026 13:34

ശ്യാമ സുധി പോലത്തെ ഒരണ്ണം എഴുതി കൂടെ...അല്ലെങ്കിൽ അതുപോലെ ഒരു നായിക ആയി വന്നുടെ

suka • 10-03-2026 14:41

തുടരണോ എന്നോ , അത് എന്ത് ചോദ്യമാണ് bro....... plz continue . ഫരി & ഗൽബി അവരുടെ പ്രണയം ഒരു നല്ല വായനാനുഭവമാണ്...

എനിക്ക് ഒരു request ഉണ്ട് "വജ്ര: ചാപ്റ്റർ 1 to 4 Author : Erotic Thor " ഒരു നല്ല തീ തീമായിരുന്നു... but unfortunately Author കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതാതായി... So can you please read the story , and if it's inspires you;then plz write a story in your own way style in that genre ✍️... thanks..

ഏകൻ • 15-03-2026 07:32

താങ്ക്സ്, ഇനി  കുറച്ചു ഫ്ലാഷ് ബാക്ക് സ്റ്റോറി കൂടെ കാണും.   

സോറി ബ്രോ.   എന്റെ കഥകൾ തന്നെ ഒരുപാട് ബാക്കിയാണ്  ബ്രോ. അത് മുഴുവനും എഴുതാൻ എനിക്ക് ടൈം കിട്ടുമോ എന്ന് തന്നെ അറിയില്ല.

ഏകൻ • 10-03-2026 15:18

ശ്യാമ സുധി പോലെ അല്ലെങ്കിലും. അതുപോലെ ഒരു പ്രണയ കഥയാണ് പ്രണയ സാഫല്യം.    പക്ഷെ അതിന്റെ രീതി മറ്റൊരു രീതിയിൽ ആണെന്ന് മാത്രം.  ഒരു old ടൈപ്പ് പ്രണയവും ഒരു ന്യൂ ജൻ ടൈപ്പ് പ്രണയവും ഒരുമിച്ചു കൊണ്ടുപോകുന്ന ഇരട്ട പ്രണയ കഥ.    പിന്നെ മറ്റൊരു പ്രണയ കഥ ഉണ്ട്.   പതിയെ പോകുന്ന രീതിയിൽ ഉള്ള പ്രണയ കഥ.  അതിന്റെ ആമുഖം എഴുതി കഴിഞ്ഞു.    പക്ഷെ എല്ലാം എഴുതാൻ ടൈം വേണം.  ഞാൻ എഴുതുന്ന എല്ലാ കഥകളും എനിക്ക് ഇഷ്ട്ടം ആണ്. പിന്നെ ഒരേ ടൈപ്പ് കഥ എഴുതിയാൽ ബോർ അടിക്കും.  😃😃😃😃

ഏകൻ • 09-03-2026 09:12

അടുത്ത് തന്നെ പുതിയ പാർട്ട് വരും.  ഒരുപാട് പ്രശ്നങ്ങളിൽ പെട്ടുപോയത്കൊണ്ട്  ഒന്നും   എഴുതാൻ കഴിഞ്ഞില്ല.  ഇപ്പോൾ വീണ്ടും എഴുതാൻ തുടങ്ങിയിട്ടുണ്ട്. ഇന്നോ നാളെയോ ആയി  പുതിയ പാർട്ട് വരും.

അനു • 15-02-2026 14:54

ബ്രോ നെക്സ്റ്റ് പാർട്ട്‌ എപ്പഴാ...
സ്റ്റിൽ വെയ്റ്റിംഗ്..!!

Sal • 02-02-2026 18:44

bro endhayi❤️❤️❤️

ആദി • 11-01-2026 22:14

ഇപ്പോൾ വരുന്നതിൽ ഏറ്റവും മികച്ച നോവൽ അധികം ഗ്യാപ്പില്ലാതെ തന്നാൽ നന്നായിരുന്നു

Sam Ev • 11-01-2026 01:55

arude mugam induvo? 🙂

Sal • 10-01-2026 23:11

❤️❤️ continue bro galbi anuu idhil nice character

ഏകൻ • 13-12-2025 15:09

ശ്രമിക്കാം ബ്രോ ചിലപ്പോൾ അതിന് മുൻപ് തന്നെ എഴുതാൻ  തുടങ്ങി.  X'max സ്പെഷ്യൽ വേറെ ഒന്ന് മനസ്സിൽ ഉണ്ട്.  ഒരു കുകോൾഡ്  ആൻഡ് ഫെഡം സ്റ്റൈൽ  രണ്ടോ മൂന്നോ ചെറിയ പാർട്ടുകൾ ഉള്ള ഒരു കഥ. അതോടൊപ്പം മറ്റൊരു ഇറോട്ടിക് ലവ് സ്റ്റോറി. ഒന്നോ രണ്ടോ പാർട്ട് ഉള്ളത്.  കൂടെ  ഗൽബിയും ഫരിയും.  ദേവാസുരവും. ഒക്കെ  മനസ്സിൽ ഉണ്ട്.   സമയവും കാലവും ശരിയായാൽ  എല്ലാം  വരും.

ഏകൻ • 07-12-2025 15:56

ശ്യാമയും സുധിയും ന്യൂ ഇയറിന് മുൻപ് തരാൻ നോക്കാം. അതുവരെ വെയിറ്റ് ചെയ്തെ പറ്റു  ബ്രോ.

Anandhu • 08-12-2025 10:30

Christmas special നോക്കണേ plz

Anandhu • 06-12-2025 16:57

😔😔😔😔😔

Cristy1477 • 06-12-2025 04:27

Mone.   Oru rakshayum illaa.     Ippo on um. Nirthalle .....   Oru. Mega series aayi kondupokane..

Anandhu • 05-12-2025 23:53

Climax വായിക്കാൻ one month കഴിഞ്ഞ് bro plzzz request

Ancy Jacob • 05-12-2025 15:16

എൻ്റെ പൊന്നോ എന്ത് പൊളിയാടെ

ഇനി ഈ അടിമയാണെന്ന് പറയുന്നത് നിർത്തണം. ഫരിയും ഗൽബിയും അവൻ്റെ പ്രണയിനികളായി മാറണം.മനസ്സ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും പ്രവർത്തി കൊണ്ടും

മൂന്ന് പേരും പരസ്പരം ഒന്നിക്കുന്നത് കാണാനാണ് ഇനിയുള്ള കാത്തിരിപ്പ്

Anandhu • 03-12-2025 17:51

ഞാൻ എന്തെങ്കിലും കമൻ്റ് ഇട്ടാൽ ഉടനെ തെറി കേൾക്കും 😂😂 എന്നാലും ഞാൻ പറയും...ശ്യാമ സുധി..first night...honey moon okke waiting.. ശ്യാമ കാണാത്ത വഴികളിൽ കൂടെ ഉള്ള sex scenes വേണം..iam waiting

കിച്ചു • 03-12-2025 15:50

അടിപൊളി

Amal • 03-12-2025 14:29

❤️❤️❤️

Anandhu • 03-12-2025 14:18

Climax തുടങ്ങിയോ...

Anandhu • 03-12-2025 08:11

എഴുതി തുടങ്ങി എന്ന് വിചാരിക്കുന്നു ക്ലൈമാക്സ് plz reply

RK • 03-12-2025 07:09

ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന വാക്ചാതുരി ഗംഭീരം.   അവർ തമ്മിലുള്ള സംഭാഷണം അവരുടെ ഹൃദയത്തിന്റെ അഗാധമായ അടുപ്പം ആണ് കാണിക്കുന്നത്.  അവർ മൂന്നു പേരും പരസ്പരം സ്നേഹിച്ചും കുട്ടികളെ പ്രസവിച്ചും വളർത്തിയും സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കട്ടെ.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Adarsh A • 03-12-2025 01:38

Adipoli ❤️ 2 perayum kettikko

Sal • 28-11-2025 08:12

Bro kadha adipoli annu idhu continue cheyanam❤️🥰🥰

Sal • 28-11-2025 08:11

Bro new varar ayoo

ഏകൻ • 19-11-2025 11:22

ഹായ് ബ്രോസ് ❤  ഒറ്റ പാർട്ടിൽ തീർക്കാൻ എഴുതിയ ഒരു കൊച്ചു കഥ ആയിരുന്നു ഇതിന്റെ. കമ്പിക്ക് കൂടുതൽ പ്രാധാന്യം നൽകി.  ഒപ്പം  പ്രണയത്തിനും.   എന്നാൽ പിന്നീട് ഇതിൽ കൂടുതൽ ഭാഗങ്ങൾ  ഒള്ള ഒരു കഥയ്ക്ക് സ്കൂപ്പ് ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ്  പിന്നേയും എഴുതിയത്.  കുറച്ചു ഫ്ലാഷ് ബാക്കുകളും  ചേർത്ത് ഒരു ശുഭപര്യവസായി  തീരുന്ന കഥ ആണ്  ഇപ്പോൾ ഇത്.  വായനക്കാരും ലൈക്കും  ഉണ്ടെങ്കിലും  കമന്റ്‌ സെക്ഷൻ വളരെ വീക്ക്  ആണ്.  എന്ന് കരുതി    ഞാൻ ഇത്  നിർത്തില്ല. തുടർന്നും  എഴുതും.  എങ്കിലും  നിങ്ങളുടെ അഭിപ്രായം  അറിയാനും  ആഗ്രഹം ഉണ്ട്.

Sam Ev • 27-10-2025 01:45

Next part pages kootane

Sal • 26-10-2025 11:50

❤️❤️ vegama next part

ജീഷ്ണു • 17-10-2025 14:12

എന്നാലും ഇത് വല്ലാത്ത ഒരു കഥയായി പോയി. ഒരു ദിവസം എഴ്, എട്ട് തവണ കളിക്കുക എന്ന് പറഞ്ഞാൽ? നായകൻ്റെ അടപ്പ് തെറിക്കില്ലെ?😢

ഏകൻ • 22-10-2025 08:41

😜😜😜😜 വെറും കഥ അല്ലേ ബ്രോ. പിന്നെ  അവൻ നായകൻ അല്ലെ.  സോറി ബ്രോ  എഴുതിയപ്പോൾ അത് ശ്രദ്ധിച്ചില്ല.  ഇനി നായകന്റെ  അടപ്പ് തെറിക്കാതെ നോക്കാം. എങ്കിലും  അത്രയേറെ  പരസ്പരം സ്നേഹിക്കുന്നവർ  കാമത്തിന്  അപ്പുറം  ഒരു തരം  വിധേയത്വം  ആണ്  അവരെ കൊണ്ട് പോകുന്നത്.  കാമത്തിൽ   തുടങ്ങി സ്നേഹത്തിന്റെ  പൂർണ്ണതയിൽ എത്തുന്ന കഥാപാത്രങ്ങൾ.  എന്തും  സഹിക്കാനും  ത്യജിക്കാനും  മനസ്സോടെ    സ്നേഹം  പങ്കിടുന്ന  കാമം.   കഴപ്പ് കൊണ്ടല്ല  സ്നേഹം കൊണ്ടുള്ള കളികൾ.   ഇനിയും നായകന്റെ  കളികൾ ഉണ്ടാകും.  നായികമാരുടെയും.

ജീഷ്ണു • 13-10-2025 16:39

കൊള്ളാം സൂപ്പർ🥲

ആരോമൽ Jr • 11-10-2025 19:01

മച്ചാനെ സൂപ്പർ ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഇനി അവർ അവൻ്റെ കുഞ്ഞിനെ പ്രസവിക്കാൻ കാത്തിരിക്കുന്നു ഒപ്പം ഒരു ത്രീസം കളികൾക്കും അടുത്ത ഭാഗം പെട്ടെന്ന് ഇടണെ

ഏകൻ • 22-10-2025 08:42

എല്ലാം ശരിയാക്കാം. വൈകും. അതേ ഇപ്പോൾ പറയാൻ പറ്റു.

Don • 10-10-2025 16:25

Mole amma kettittu kalikan kodukanam

ഏകൻ • 11-10-2025 09:29

നോക്കാം എങ്ങനെ വരുമെന്ന്. പ്രതീക്ഷിക്കാം

Ak • 10-10-2025 16:06

Scene🥰

ഏകൻ • 11-10-2025 09:29

❤❤❤

ഏകൻ • 10-10-2025 11:14

ശ്യാമയും സുധിയും വരുന്നുണ്ട്.

ജോസ് • 14-09-2025 06:24

നല്ല പാർട്ട്‌ 😍
എന്തെല്ലാം ഡ്രെസ്സാണ് അവൻ അവർക്ക് എടുത്തത്? നാട്ടിലേക്ക് പോവുക അല്ലെ?
ചേച്ചിക്കപ്പൊ ഡ്രസ്സ്‌ എടുക്കുന്നില്ലേ?
അവൻ നാട്ടിൽ എത്തിയതിന് ശേഷമുള്ള സംഭവവികാസങ്ങൾ അറിയാനായി വെയ്റ്റിംഗ്

ഏകൻ • 17-09-2025 13:14

എല്ലാം വരും ഭാഗങ്ങളിൽ അറിയാം.  ചില ഡ്രെസ്സുകളുടെ  പേരുകൾ എനിക്ക്  അറിയില്ല.   ബ്രോയ്ക്ക് ഇഷ്ട്ടം ഉള്ള ഡ്രെസ്സ് പറഞ്ഞാൽ  അത്  ഉൾപ്പെടുത്താം.  അതാണ്  മറ്റു ചിലതും വാങ്ങി  എന്ന്  പറഞ്ഞത്. . ചേച്ചിക്ക് ഉള്ളത് എല്ലാം  എടുക്കാൻ പോകുന്ന വഴിയിൽ  ഒരുപാട്  സമയം ഉണ്ടല്ലോ?.   ശ്യാമയും  സുധിയും  അയച്ചിട്ടുണ്ട്.  വായിച്ചിട്ട്  അഭിപ്രായം പറയുമല്ലോ..?

കാങ്കേയൻ • 13-09-2025 13:20

ഏകൻ പറയുമ്പോ ദേഷ്യം തോന്നരുത്, ഏതേലും ഒരു കഥ എങ്കിലും തീർത്തിട്ട് അടുത്തത് തുടങ്ങുമോ 🙏, ഒരുപാട് എണ്ണം pending ആണ് എന്നിട്ട് പുതിയ കഥ മതി പ്ലീസ്

ഏകൻ • 13-09-2025 22:09

താങ്ക്സ് bro❤❤❤  താങ്കൾ പറയുന്നത് ശരിയാണ് എനിക്ക്  ഒരു   ദേഷ്യം ഇല്ല.  ഇനി ഓരോ കഥയായി  തീർക്കും  എന്നിട്ടേ പുതിയ കഥ തുടങ്ങു.   ഓരോ കഥ എഴുതുമ്പോഴും അത് തീർത്തിട്ടെ പുതിയ കഥ എഴുത്തു എന്ന് ഞാൻ മനസ്സിൽ കരുതും. എന്നാലും എന്റെ മനസ്സിൽ പുതിയ കഥ ഉണ്ടാകും. അങ്ങനെ അത് വെറുതെ എഴുതി വെക്കും.   പിന്നെ എഴുതിയത് ഡിലീറ്റ് ആയി പോകാതിരിക്കാൻ പോസ്റ്റ്‌ ചെയ്യും.  അങ്ങനെ ആണ് ഒരുപാട് കഥ ഉണ്ടായത്.

Ancy jacob • 12-09-2025 23:42

ഈ ഭാഗവും നന്നായിട്ടുണ്ട്.ഇനി അവർ പരസ്പരം അറിഞ്ഞ് മൂവരും കൂടി കളിക്കട്ടെ. അതിനായി കാത്തിരിക്കുന്നു

ഏകൻ • 13-09-2025 13:31

താങ്ക്സ് ❤❤Ancy jacob.  രണ്ടു പേരെയും കളിക്കുന്നുണ്ട് എന്ന് രണ്ടുപേർക്കും  അറിയാം.  എന്നിട്ടും  അറിയില്ലെന്ന് നടിച്ചു പരസ്പരം കളിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക.  കണ്ടില്ലെന്നു നടിക്കുക. ഗൽബിയെ  സാർ  കളിക്കുന്നതിൽ അവളുടെ  അമ്മിയായ ഫരീദ  സന്തോഷിക്കുക, ഫരീദയെ കളിക്കുന്നതിൽ ഗൽബിയും  സന്തോഷിക്കുക. രണ്ടും മറഞ്ഞു നിന്ന് കണ്ട്  ആസ്വദിക്കുക       അതിലും ഇല്ലേ ഒരു ത്രിൽ.

നമുക്ക് നോക്കാം. എന്താകുമെന്ന്.  പല കഥകൾ ഒരുമിച്ചു എഴുതുന്നത് കൊണ്ട് ഏത് കഥ  ആദ്യം വരും എന്ന് പറയാൻ പറ്റില്ല. ഓരോ കഥ എഴുതുന്നത് ആ സമയം ഉള്ള മൂഡിന് അനുസരിച്ചാണ്.

പൊന്നു.🔥 • 12-09-2025 17:20

വൗ.... സൂപ്പർ..... കാടു.🥰🥰

😍😍😍😍

Rosy • 13-09-2025 00:27

🌹 ഒരു ബല്ലാത്ത, കൊതി തോന്നിപ്പിക്കുന്ന,മാസ്മരിക സ്നേഹം 😉.
അടുത്ത പാർട്ടി കാത്തിരിക്കുന്നു ഒഴിവു കിട്ടുമ്പോൾ വേഗം വരും എന്ന് കരുതട്ടെ 🤛🏻

ഏകൻ • 13-09-2025 13:34

താക്സ് rosy അവർ അങ്ങനെ തന്നെ സ്നേഹിച്ചു കഴിയട്ടെ. അതിനിടയിൽ പുതിയ ഒന്ന് രണ്ടു കഥാപാത്രങ്ങൾ കൂടെ  വരാൻ ഉണ്ട്.    എന്താകും എന്ന്  നോക്കാം.

ഏകൻ • 10-10-2025 15:48

പുതിയ പാർട്ട് വന്നിട്ടുണ്ട്  വായിക്കാൻ മറക്കരുതേ. അഭിപ്രായം പറയാനും.

ഏകൻ • 13-09-2025 13:31

താങ്ക്സ് പൊന്നൂസ് ❤❤❤

Amal • 12-09-2025 14:55

ശ്യാമയും സുധിയും എഴുതി തുടങ്ങിയോ?..?

ഏകൻ • 12-09-2025 15:29

യെസ്  ബ്രോ ❤

ഏകൻ • 17-09-2025 13:14

പുതിയ പാർട്ട് അയച്ചിട്ടുണ്ട്.

Ancy jacob • 09-09-2025 22:53

ഇതിൻറെ ബാക്കി ഉണ്ടാകുമല്ലോ അല്ലേ

ഏകൻ • 10-09-2025 14:44

പ്രതീക്ഷിക്കാം..  എഴുതി തുടങ്ങി  ടൈം കിട്ടുമ്പോൾ ബാക്കി എഴുതും

ഏകൻ • 12-09-2025 12:46

പുതിയ പാർട്ട് അയച്ചിട്ടുണ്ട്.

മറുനാട്ടിൽ ഒരു ഓണാഘോഷം തുടരുന്നു.  മറ്റുകഥകൾ  മറന്നിട്ടില്ല. ഓരോ മൂഡിന് അനുസരിച്ചു ഓരോ കഥ എഴുതാൻ തിരഞ്ഞെടുക്കുന്നു അത്രയേ  ഉള്ളൂ.

പൊന്നു.🔥 • 09-09-2025 12:23

കിടിലൻ കഥ. ഈ കഥയുടെ മുൻപും, ശേഷവുമുണ്ടായ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു.🥰🥰♥️♥️

😍😍😍😍

ഏകൻ • 09-09-2025 15:46

ഉണ്ടാവും . കാത്തിരിക്കൂ.. എഴുതണം  എന്ന് എനിക്കും തോന്നുന്നുണ്ട്. ഒരു പത്തു പേജ് എഴുതി കഴിഞ്ഞു.   ചെറിയ കഥ മാത്രമായി കണ്ടതാ. എന്നാൽ ഈ കഥ എന്റെ മനസ്സിൽ വളർന്നു കൊണ്ടിരിക്കുന്നു.

ഏകൻ • 09-09-2025 15:46

താങ്ക്സ് ബ്രോ ❤❤❤❤

ജോസ് • 09-09-2025 06:43

ഫിദയുടെയും ഹിദയുടെയും ബാക്കി വരാനായോ ബ്രോ?

ഏകൻ • 09-09-2025 15:42

അടുത്ത വീക്ക്‌ നോക്കാം.  എഴുതാൻ തുടങ്ങി. ഓണം സ്റ്റോറി ആയിട്ട്  ഈ സ്റ്റോറി എഴുതാനും  ഓണത്തിന്റെയും മറ്റും പല തിരക്കുകൾ കാരണം സമയം കിട്ടിയില്ല.  അതിനിടയിൽ മനസ്സിൽ വന്ന ഹിദയുടെ ഒരു പാർട്ട്‌ എഴുതി വെച്ചിട്ടുണ്ട്. ഇനി അതിലേക്ക് ഫിദ എത്തിയാൽ മതി വലിയൊരു പാർട്ട്  ആയി തരാൻ നോക്കാം.  താങ്ക്സ്  ബ്രോ ❤❤❤

Amal • 08-09-2025 22:58

❤️❤️❤️

ഏകൻ • 09-09-2025 08:11

❤❤❤❤❤❤❤❤❤❤❤❤❤

Alind • 08-09-2025 16:12

തെറി സ്വൽപ്പം കുറയ്ക്കു bro

ഏകൻ • 08-09-2025 21:55

താങ്ക്സ്.. ബ്രോ.. തെറി കുറക്കണം എന്നോ? അതോ കൂട്ടണം എന്നാണോ? കാരണം  ദേഷ്യം കൊണ്ടല്ലാതെ സ്നേഹത്തോടെ സ്വീറ്റ് ആയിട്ട് രണ്ടു മൂന്ന് സ്ഥലങ്ങളിൽ 🌺റി പെണ്ണേ 🌺റിച്ചി പെണ്ണേ എന്ന്  വിളിക്കുന്നതല്ലാതെ  ഇതിൽ  വേറെ തെറി ഒന്നും  ഉപയോഗിച്ചിട്ടില്ല. എന്റെ ഒരു കഥയിലും  ' ദേവാസുരം ' ഒഴിച്ച് തെറി അങ്ങനെ ഉപയോഗിച്ചിട്ട് ഇല്ല. ' ദേവാസുരം' അതുപോലെ ഒരു കഥ ആണ്. അതിൽ തെറി ഉണ്ടാകും. വൈൽഡ് സംഭവങ്ങളും ഉണ്ടാകും.  അങ്ങനെ  വെറുതെ തെറി വിളിക്കുന്ന ഒരാൾ  അല്ല ഞാൻ. അതുകൊണ്ട്  എന്റെ കഥകളിലും ഞാൻ അങ്ങനെ എഴുതാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.  കഥ എന്നത്  വെറും ഒരു ഭാവന മാത്രം ആണ്. എന്തായാലും  താങ്കളുടെ  വാക്കുകൾക്ക്  ഒരുപാട് നന്ദി.

ജോസ് • 08-09-2025 08:20

തുടരൂ ബ്രോ
നല്ല കഥയാണ്
പൊളിച്ചു ഒന്നൂടെ വലുതാക്കി എഴുതൂ
ഗൽബിയും ഫരിയും സൂപ്പർ കഥാപാത്രങ്ങളാണ്

ഏകൻ • 08-09-2025 17:46

ശ്രമിക്കാം ബ്രോ.  താങ്ക്സ്  ബ്രോ. ❤❤❤ സമയം കിട്ടുന്നതിന് അനുസരിച്ചു ഓരോ കഥയും എഴുതും. ഒരു ചെറിയ ഓണ കഥ അതായിരുന്നു മനസ്സിൽ. അതാണ് അങ്ങനെ  എഴുതിയത്.

Typical soul • 07-09-2025 23:34

Intro ille ee kadhak parichayapeduthiyilla kadha paathrangale

ഏകൻ • 08-09-2025 06:49

ഉണ്ടല്ലോ ബ്രോ. ആദ്യത്തെ കുറച്ചു സംഭാഷണങ്ങൾ  കഴിഞ്ഞാൽ കൃത്യമായി പരിചയപെടുത്തുന്നുണ്ട്.  ബ്രോ കഥ വായിച്ചാൽ മനസ്സിലാകും. താങ്ക്സ് ❤❤❤