Chapter Title : മരുപ്പച്ച 2 [പ്രസാദ്]
ആശ്ചര്യത്തോടെ അത് പിടിച്ചു പരിശോധിച്ചു... എന്നിട്ട് വിശ്വാസം വരാതെ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.....
“നീ എന്താടീ ഇങ്ങനെ മിഴിച്ചു നോക്കുന്നത്?”
“ചേട്ടാ! എനിക്ക് ഇപ്പോഴും ഒന്നും മനസ്സിലാകുന്നില്ല..... ഈ വെറും ഒരു വേലക്കാരിയായ എന്നെ ചേട്ടന്‍ എന്തിനാണ് ഇങ്ങനെ സമ്മാനങ്ങള്‍ കൊണ്ട് മൂടുന്നത്?”
“നീ എനിക്ക് ഒരു വേലക്കാരി അല്ല.... എന്‍റെ ഭാര്യയെ പല ഹോംനേഴ്സുമാരും ശുശ്രൂഷിച്ചിട്ടുണ്ടെങ്കിലും നിന്നെപ്പോലെ ഇത്ര ഭംഗിയായി ആരും നോക്കിയിട്ടില്ല..... അതിനു ഞാന്‍ എന്തൊക്കെ നിനക്ക് തന്നാലും അതൊന്നും അധികം ആകില്ല....”
“എന്നാലും ചേട്ടാ ഇത് കുറച്ചു അധികമാ.....”
“എടീ, ഇതൊക്കെ വെറുതേ അങ്ങനെ ബാങ്ക് ലോക്കറില്‍ വച്ചിരുന്നിട്ടെന്താ കാര്യം? ഇതൊന്നും ഉപയോഗിക്കാന്‍ ഇവിടെ മറ്റാരുമില്ല....”
“മോന്‍ ഇതൊന്നും തിരക്കില്ലേ?”
“അവനു ഇതൊന്നും ആവശ്യമില്ല... അവനു ഈ വക സാധനങ്ങളൊന്നും ഉപയോഗിക്കാറില്ല.... അവനു നല്ല ശമ്പളം ഉണ്ട്.... മാസം ഏതാണ്ട് ഒരു ലക്ഷം രൂപയോളം അവന്‍ സമ്പാദിക്കുന്നുണ്ട്. അതില്‍നിന്നും ഒരു പൈസാ പോലും ഞാന്‍ വാങ്ങാറില്ല..... പിന്നെ സാധാരണ ചെറുപ്പക്കാരെ പോലെ അടിച്ചുപൊളി ജീവിതം ഒന്നും അവനു ഇഷ്ടമല്ല.”
“എന്നാലും.....”
“ഒരെന്നാലും ഇല്ല.... ഞാന്‍ തീരുമാനിക്കും... അത് നീ അനുസരിച്ചാല്‍ മതി....”
“ഓ..... ഉത്തരവ്.... രാജാവ് പറയുന്നതുപോലെ ഞാന്‍ അനുസരിച്ചോളാം.... എനിക്ക് ഇന്നെന്താ രണ്ടു സമ്മാനം തന്നത്?”
“രാവിലെ നിന്‍റെ ജന്മദിനം എന്ന് കേട്ടപ്പോള്‍ നിനക്ക് എന്ത് സമ്മാനം തരും എന്ന് ഒരു അങ്കലാപ്പിലായിരുന്നു..... ഇവിടൊക്കെ തപ്പിയിട്ടു ആ പഴയ വെള്ളി കൊലുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അതാ അപ്പോള്‍ അതെടുത്ത് നിന്‍റെ കാലില്‍ ഇട്ടതു.....”
“പിന്നെന്താ അത് പോരെന്നു തോന്നിയത്?”
“അത് ഞാന്‍ പൂര്‍ണ്ണ തൃപ്തിയോടെ അല്ല നിന്‍റെ കാലില്‍ ഇട്ടുതന്നത്..... പിന്നെ ആലോചിച്ചപ്പോള്‍, മകളുടെ സ്വര്‍ണ കൊലുസ് ബാങ്കില്‍ ഇരിപ്പുണ്ട്... അതെടുത്ത് തരാമെന്നു വിചാരിച്ചു.... പക്ഷേ, അതിനു ഒരു കുഴപ്പമുണ്ട്....”
“എന്ത് കുഴപ്പം?”
“അത് നിന്‍റെ കാലില്‍ കിടക്കുന്നത് കണ്ടാല്‍ കാണുന്നവര്‍ ചോദിക്കും അതെവിടുന്നാണെന്നു.... സത്യം പറഞ്ഞാല്‍ അവര്‍ മറ്റു പലതും സംശയിക്കും.... അതാണ് കുഴപ്പം..... അങ്ങനെയാണ് ഞാന്‍ ഇത് എടുത്തത്.... ഇതാകുമ്പോള്‍, ഞാനല്ലാതെ മറ്റാരും കാണില്ലല്ലോ.....”
“അപാര ബുദ്ധി! ങാ...
💬 Comments
View all comments