Chapter Title : മരുപ്പച്ച 2 [പ്രസാദ്]
തന്നെ ഉണ്ട്. ഏറെ നേരത്തേ ആലോചനക്കൊടുവില്‍ അയാള്‍ ഒരു തീരുമാനത്തില്‍ എത്തി..... അങ്ങനെ അയാള്‍, ആഫീസില്‍ നിന്നും ഒരു സ്ഥല പരിശോധനയ്ക്കായി പുറത്ത് പോയ അവസരത്തില്‍, ബാങ്കില്‍ പോയി അയാള്‍ ഉദ്ദേശിച്ച സാധനം ലോക്കറില്‍ നിന്നും എടുത്തു..... ഒപ്പം, അവളുടെ പേര് എഴുതിയ ഒരു birthday കേക്കും ഓര്‍ഡര്‍ കൊടുത്തു.... പിന്നെ ആഫീസ് ജോലികളില്‍ മുഴുകി.....
വൈകുന്നേരം കേക്കും വാങ്ങി വീട്ടില്‍ തിരിച്ചെത്തി..... വീട്ടില്‍ എത്തിയ അയാള്‍ എല്ലാ വിവരങ്ങളും രഹസ്യമായി തന്നെ വച്ചു..... അന്ന് ഏഴു മണി കഴിഞ്ഞപ്പോഴേയ്ക്കും ഭക്ഷണം കഴിച്ചു എല്ലാ ജോലികളും എട്ടു മണിയോടെ കഴിഞ്ഞു..... അയാളുടെ ഭാര്യയെ മരുന്നും കൊടുത്ത് കിടത്തിയിട്ട് അവള്‍ അയാളുടെ മുറിയില്‍ എത്തി.... അര മണിക്കൂറോളം അവളുടെ സ്നേഹ പ്രകടനങ്ങളും, ബാഹ്യ ലീലകളും കഴിഞ്ഞു അവള്‍, അയാളുടെ ഭാര്യ ഉറങ്ങിയോ എന്ന് നോക്കാനായി പോയി..... പത്ത് മിനിട്ടിനു ശേഷം അവള്‍ തിരിച്ചെത്തി.....
അപ്പോഴേയ്ക്കും അയാള്‍, കേക്ക് എടുത്തു സെറ്റ് ചെയ്ത് വച്ചിരുന്നു.... മുറിയിലേയ്ക്ക് കയറിയ അവള്‍, ഒരു മിനിറ്റ് സ്തബ്ധയായി നിന്നുപോയി.... തുടര്‍ന്നു അവളുടെ കണ്ണുകള്‍ അശ്രുകങ്ങള്‍ പൊഴിക്കാന്‍ തുടങ്ങി..... ആരോ എടുത്തെറിഞ്ഞപോലെ അവള്‍ തെറിച്ചു വന്നു അയാളുടെ നെഞ്ചില്‍ അമര്‍ന്നുകൊണ്ട് ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി..... അത് കണ്ടു അയാള്‍ക്കും സംശയമായി..... താന്‍ ചെയ്തതൊന്നും അവള്‍ക്ക് ഇഷ്ടമായില്ലേ? അയാള്‍, രണ്ടു കൈ കൊണ്ടും അവളെ തന്‍റെ നെഞ്ചില്‍ നിന്നും പിടിച്ചകര്‍ത്തിയിട്ടു അവളോട് ചോദിച്ചു:
“എന്താടീ ഇത്? ഇതൊന്നും നിനക്ക് ഇഷ്ടമായില്ലേ?”
അത് കേട്ട ഉടന്‍ അവളുടെ കരച്ചില്‍ പിന്നെയും ശക്തമായി..... അവള്‍ വീണ്ടും അയാളുടെ നെഞ്ചിലേയ്ക്ക് അമര്‍ന്നുകൊണ്ട്
💬 Comments
View all comments