0%

Chapter Title : മരുപ്പച്ച 2 [പ്രസാദ്]

Author : പ്രസാദ് Read All Parts 2.9K

പൂരം കഴിഞ്ഞ പൂരപ്പറമ്പു പോലെ ആയി.... പിന്നെ രണ്ടാളും കൂടി ബാത്ത്റൂമിലേയ്ക്ക്.... എല്ലാം കഴിഞ്ഞു പരസ്പരം കെട്ടിപ്പുണര്‍ന്നു നഗ്നരായി ഉറക്കം..... വീണ്ടും പതിവുപോലെ പുലര്‍ച്ചെ ഒരു രണ്ടാമങ്കം.... പിന്നെ.... എല്ലാം ശാന്തം...... പതിവ് ജോലികള്‍, ആഫീസിലേയ്ക്ക് യാത്ര...... അങ്ങനെ ദിവസങ്ങള്‍ ഒരേ ടൈംടേബിളിലുള്ള ആവര്‍ത്തനങ്ങള്‍.... രണ്ടു ദിവസം വീണ്ടും കൊഴിഞ്ഞു വീണു...... മൂന്നാം ദിവസം കലാപരിപാടികള്‍ കഴിഞ്ഞപ്പോള്‍ അയാള്‍, അവളുടെ ചങ്ക് തകര്‍ക്കുന്ന ഒരു വാര്‍ത്ത പറഞ്ഞു.....

“നാളെ ശനിയല്ലേ.... രാവിലെ മകന്‍ എത്തും.... പിന്നെ നിന്‍റെ ഈ കലാപരിപാടി ഒന്നും നടക്കില്ല......”

അത് കേട്ട് അവള്‍ ആകെ തകര്‍ന്നു... അവളുടെ മുഖത്തെ ആ വിഷമം കണ്ടിട്ട് അയാള്‍, അവളെ ആശ്വസിപ്പിച്ചു....

“അതിനു നീ ഇത്ര വിഷമിക്കണ്ട കാര്യം ഒന്നും ഇല്ല... അവന്‍, കൂടിയാല്‍ ഒരൂ മൂന്നോ നാലോ ദിവസമേ ഉണ്ടാകൂ....”

“അപ്പോഴേയ്ക്കും എന്‍റെ സേഫ് പീരീഡ്‌ കഴിയും..... പിന്നെ എന്ത് “ചെയ്യും?

“അതിനല്ലേ ഈ കോണ്ടം, ഗുളിക ഒക്കെ ഉള്ളത്.... പിന്നെന്താ?”

“രണ്ടും അത്ര നന്നല്ല.... കോണ്ടം ഇട്ടു ചെയ്‌താല്‍, ഈ സുഖം കിട്ടില്ല..... മാംസം, മാംസത്തില്‍ ഉരഞ്ഞു കയറുമ്പോഴേ അതിന്‍റെ ഒരു പൂര്‍ണ്ണ സംതൃപ്തി കിട്ടൂ.....”

“എന്നാല്‍ പിന്നെ ഗുളിക ആയാലോ?”

“അതിനു അതിന്‍റേതായ ദോഷം ഉണ്ട്....”

“എന്ത് ദോഷം?”

“ഗുളിക തുടര്‍ച്ചയായി ഉപയോഗിച്ചാല്‍, പല തകരാറുകളും ഭാവിയില്‍ ഉണ്ടാകും....”

“എന്ത് തകരാറ്?”

“ഒന്നാമതായി, അത് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍, ഭാവിയില്‍ വന്ധ്യത ഉണ്ടാകാം.... പിന്നെ hormonic disorder ഉണ്ടാകും..... അങ്ങനെ പലതും...”

“എങ്കില്‍ പിന്നെ നമുക്ക് വഴിയിലിറങ്ങാം....”

“you mean പേട്ട?”

“അത് തന്നെ!”

💬 Comments

View all comments