0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 2.9K

ആലോചിക്കട്ടെ.....”

“ആരുമായിട്ട് ആലോചിച്ചാലും എനിക്ക് ഒരു പോസിറ്റീവ് മറുപടി കിട്ടണം.....”

“നീ അത്രക്കും കടി ഇളകി നടക്കുവാരുന്നോ?”

“ങാ.... എനിക്ക് പോകേണ്ട സ്ഥലമായി... ഞാന്‍ പോകുന്നു.... ആപ്പീസര്‍ മോന്‍ നന്നായിട്ട് ഒന്ന് ആലോചിക്ക്..... അപ്പോള്‍ വൈകിട്ട് കാണാം....”

അയാള്‍ അടുത്ത ബസ്സ്‌ കയറി ആഫീസിലേയ്ക്ക് പോയി.... ഉച്ചയ്ക്ക് ആഫീസില്‍നിന്നും അയാള്‍, ആതിരയെ വിളിച്ചു.... അവളുമായി കാര്യങ്ങള്‍ സംസാരിച്ചു..... അവളും അനിയത്തിക്ക് അനുകൂലമായി തന്നെയാണ് അഭിപ്രായം പറഞ്ഞത്..... അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് അവള്‍ക്കറിയാം..... എങ്കിലും പിന്നെയും ഒരു ആശയക്കുഴപ്പം അയാളുടെ മനസ്സില്‍ അവശേഷിച്ചു.... ഞാനീ ചെയ്യുന്നതൊക്കെ ശരിയാണോ? എത്ര ചിന്തിച്ചിട്ടും അയാള്‍ക്കൊരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല..... പിന്നെ അയാള്‍ ആഫീസ് ജോലികളില്‍ മുഴുകി..... വൈകുന്നേരം അയാള്‍ വീട്ടിലേയ്ക്ക് തിരിച്ചു....

ബസ്സിലിരുന്നു മുഴുവന്‍ സമയവും ഈ കാര്യം തന്നെ ചിന്തിച്ചുകൊണ്ട്‌ കണ്ണുമടച്ചു ഇരുന്നു..... കാണുന്നവര്‍ക്ക് അയാള്‍ ഉറങ്ങുന്നതായെ തോന്നുമായിരുന്നുള്ളൂ... ഇനി അവളെ എങ്ങനെ അഭിമുഖീകരിക്കും എന്ന ഒരു പരിഭ്രമത്തില്‍ അയാള്‍ വീട്ടിലെത്തി..... ഗേറ്റ് കടന്നു ചെല്ലുമ്പോഴേ കണ്ടു.. അനിയത്തിയും ചേട്ടത്തിയും കൂടി സിറ്റൌട്ടില്‍ ഇരിക്കുന്നത്. രണ്ടാളും കുളിച്ചൊരുങ്ങിയിട്ടുണ്ട്..... ആതിര ഒരു ഫുള്‍പാവാടയും, ടോപ്പും... അനിയത്തി ആരതി ഒരു നൈറ്റ് ഡ്രസ്സ്... പൈജാമയും, ടോപ്പും..... അയാളെ കണ്ട ഉടന്‍ രണ്ടുപേരും ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.... അയാള്‍ അകത്തേയ്ക്ക് കയറിയ ഉടന്‍, ആതിര അയാളുടെ കൈയ്യിലിരുന്ന ബാഗ് വാങ്ങി അതില്‍നിന്നും ചോറ് കൊണ്ടുപോയ പാത്രം എടുത്തുകൊണ്ടു അകത്തേയ്ക്ക് പോയി....

ആരതി അവിടെ തന്നെ നിന്നു.... അവളുടെ കൈയ്യില്‍ ഒരു പുസ്തകവും ഉണ്ടായിരുന്നു.... അയാള്‍ക്ക്, അവളുടെ മുഖത്ത് നോക്കാന്‍ കഴിയുമായിരുന്നില്ല..... എങ്കിലും, അകത്തേയ്ക്ക് കയറുന്നതിനിടെ, അവളെ

💬 Comments

View all comments