0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 2.9K

സ്ഥാനത്ത് നിന്നുകൊണ്ട് അവളെ സംരക്ഷിക്കേണ്ടത് നീയല്ലേ?”

“അമ്മയുടെ സ്ഥാനത്ത് നിന്നു തന്നെയാണ് ഞാന്‍ അവളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നത്.....”

“അനിയത്തിക്ക് പറ്റിയ ചേട്ടത്തി..... എടീ, അവളെ കെട്ടിച്ചു അയക്കേണ്ടതല്ലേ?”

“അതിനെന്താ? ഈ കളിസ്ഥലം ഒന്നും അങ്ങനെ അങ്ങ് തേഞ്ഞുപോകുന്ന സാധനമൊന്നും അല്ലല്ലോ.... ഈ വേമ്പനാട്ടു കായലില്‍ എത്ര വള്ളങ്ങള്‍ കഴുക്കോല്‍ കുത്തുന്നതാ.... അത് ഊരിക്കഴിഞ്ഞാല്‍ അവിടെ എന്തെങ്കിലും അടയാളം കാണുമോ? ഇതും അതുപോലെ തന്നെ... പിന്നെന്താ?”

“നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല..... നീയായി... നിന്‍റെ പാടായി.... അത്ര തന്നെ.....”

“എങ്കില്‍ പിന്നെ നമ്മുടെ കാര്യം നോക്കാം.....”

“എടീ ഒരിക്കല്‍ പെട്ടു.... എന്നിട്ടും നീ പാഠം പഠിച്ചില്ലേ?”

“ഓ.... ഏതായാലും നനഞ്ഞു. പിന്നെന്താ പേടിക്കാന്‍.... നമ്മുടെ ഈ ഇടപാട് അവള്‍ക്ക് അറിയാം. പിന്നെന്തിനാ ഇനി പേടിക്കുന്നത്? ചേട്ടന്‍ ധൈര്യമായി അടിച്ചു പൊളിക്ക്.....”

“നീ ആ കതക് അടയ്ക്കെടീ....”

“ഓ! ഇനി കതകൊക്കെ അടയ്ക്കുന്നത് എന്തിനാ? അവള്‍ വന്നു കാണുന്നെങ്കില്‍ കണ്ടോട്ടെ....”

“അവളെവിടെ? മുകളില്‍ പോയോ?”

“ഏയ്‌.... അവളിവിടെ അമ്മയുടെ മുറിയില്‍ തന്നെ ഉണ്ട്....”

“എന്നാലും ഒരു മറയൊക്കെ വേണ്ടേ?”

“ഓ.... ഇനി എന്താണ് മറയ്ക്കാന്‍? അവള്‍ കണ്ടു പഠിക്കുന്നെങ്കില്‍ പഠിച്ചോട്ടെ..... ഞാനൊന്ന് പോയി നോക്കിയിട്ട് വരാം....”

അത് പറഞ്ഞുകൊണ്ട് അവള്‍ പുറത്തേയ്ക്ക് പോയി..... അവള്‍ പുറത്തിറങ്ങിയപ്പോള്‍, ആരതി അവിടെ വാതിലിനടുത്ത് പതുങ്ങി നില്‍ക്കുന്നതാണ് കണ്ടത്..... ആതിരയെ കണ്ടു അവള്‍ തിരിഞ്ഞു നടന്നു....

“എടീ കള്ളീ! നീ ഇവിടെ പതുങ്ങി നിന്നു എല്ലാം കേട്ടു... അല്ലെടീ?”

“പിന്നല്ലാതെ. ഇന്ന് എനിക്ക് നറുക്ക് വീഴുമോ എന്നറിയാനാണ് കാത്ത് നിന്നത്.... ഇനിയും രണ്ടു ദിവസം

💬 Comments

View all comments