0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 2.9K

ആ ദിവസം.... മറക്കണ്ട....”

“ഞാനൊന്നും പറയുന്നില്ല. നീ... നിന്‍റെ പാട്....”

പിന്നെ അവള്‍ വലുതായി ഒന്നും പറഞ്ഞില്ല..... ചില്ലറ ചെറു വര്‍ത്തമാനവുമായി കവലയില്‍ എത്തി.... എന്നിട്ട് രണ്ടുവഴി പിരിഞ്ഞു..... അന്നും പകല്‍ അസ്തമിച്ചു..... ആരതി നല്ല ത്രില്ലിലാണ്..... അവള്‍ കുളിച്ചു വൃത്തിയായി വന്നു... അടിവസ്ത്രങ്ങള്‍ ഇല്ലാതെ, ഒരു ചെറിയ ഷോര്‍ട്ട്സും, ടീഷര്‍ട്ടും മാത്രം ധരിച്ചു തയ്യാറായി നിന്നു.... എങ്കിലും, സമയം അടുക്കുംതോറും അവളുടെ നെഞ്ചിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു. താന്‍ സംഭരിച്ചു വച്ചിരുന്ന ധൈര്യമൊക്കെ തന്നെ കൈവിട്ടു എന്നൊരു തോന്നല്‍ ഉള്ളിലാകെ വ്യാപിച്ചു.... ഭക്ഷണം കഴിക്കുമ്പോഴും അവള്‍ക്ക് അയാളുടെ മുഖത്ത് നോക്കാന്‍ കഴിയാത്ത അവസ്ഥ..... താന്‍ പോരടിച്ചു നേടിയ ആ കടമ്പ ആലോചിക്കുമ്പോള്‍ തന്നെ ഒരു വിറയല്‍ ഉള്ളില്‍ ഉണ്ട്.... ഒന്നും വേണ്ടിയിരുന്നില്ല എന്ന ഒരു തോന്നല്‍.....

ചേച്ചിയുടെ മുഖത്ത് നോക്കുമ്പോള്‍, ചേച്ചി തന്നെ കളിയാക്കുന്ന പോലെ ഒരു മുഖഭാവം..... അവള്‍ തന്നെ കൈവെടിഞ്ഞ ആ ധൈര്യം തിരികെ പിടിക്കാനുള്ള ഒരു തയ്യാറെടുപ്പ് മനസ്സില്‍ ആസൂത്രണം ചെയ്തു തുടങ്ങി... അവള്‍ ഒരു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു.... അവള്‍, കൈകള്‍ രണ്ടുംകൂടി കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു.. ആതിര, മറ്റ് ജോലികള്‍ തീര്‍ക്കുന്നതിനുള്ള ശ്രമത്തിനിടെയും ആരതിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരതി ഇതിനിടെ രണ്ടു തവണ മൂത്രശങ്ക തീര്‍ക്കാനും പോയി.... ഒടുവില്‍ ആതിര, ജോലികളെല്ലാം ഒതുക്കി എത്തി.... അനിയത്തിയുടെ അസ്വസ്ഥത കണ്ടു അവള്‍ കാര്യം തിരക്കി...

“നീ എന്താ മോളേ ഇങ്ങനെ നില്‍ക്കുന്നത്... ചേട്ടന്‍ മുറിയില്‍ പോയി നിന്നെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര സമയമായി... നീ നിന്‍റെ ആഗ്രഹം ഉപേക്ഷിച്ചോ?”

“ചേച്ചീ,

💬 Comments

View all comments