Chapter Title : മരുപ്പച്ച [പ്രസാദ്]
മാറ്റും....” ( വാട്ടര്‍ ബെഡിലാണ് അവരെ കിടത്തിയിരിക്കുന്നത്.)
“അപ്പോള്‍, അവളെ മാറ്റണ്ട എന്നാണോ ശാരദയുടെ അഭിപ്രായം?”
“അതേ സാറേ..... ആ കൊച്ച് മതിയാക്കി പോകാതെ നിന്നാല്‍ നമ്മുടെ ഭാഗ്യം....”
അങ്ങനെ ആ വഴി അടഞ്ഞു.... ഇനി വരുന്നിടത്തുവച്ചു കാണാം... അയാള്‍ മനസ്സില്‍ പറഞ്ഞു. അവളുടെ ആത്മാര്‍ത്ഥത ശാരദയുടെ വായില്‍ നിന്നും മനസ്സിലാക്കിയപ്പോള്‍, അയാള്‍ക്ക് അവളോടുണ്ടായിരുന്ന മനോഭാവം മാറി..... ഇനി സഹിക്കുക തന്നെ എന്ന് അയാള്‍ ഉറപ്പിച്ചു....
ഇപ്പോള്‍, അവള്‍ അവിടെ എത്തിയിട്ട് നാല് മാസം ആയി..... ഒരു ഞായറാഴ്ച ദിവസം...... അന്ന് പകല്‍ അടുക്കള പണിക്കു വരുന്ന സ്ത്രീ വരില്ല എന്ന് തലേ ദിവസം തന്നെ പറഞ്ഞിരുന്നു...... അവര്‍ക്ക് ഒരു വിവാഹത്തിനു പോകണമായിരുന്നു....... അതുകൊണ്ടാണ് അവധി എടുത്തത്...... അന്ന്, അവള്‍ അടുക്കളപണി ഏറ്റെടുത്തു...... ഇടയ്ക്ക് ചില ചെറിയ സഹായങ്ങളൊക്കെ അയാളും ചെയ്തു കൊടുത്തു....... അവസരം കിട്ടിയപ്പോഴൊന്നും അയാളെ തട്ടാനും മുട്ടാനും ഉള്ള ഒരു ചാന്‍സും അവള്‍ പാഴാക്കിയില്ല...... അവള്‍ അയാളെ നന്നായി തന്നെ ചൂഷണം ചെയ്തു....... എങ്കിലും അയാള്‍ ഒരുവിധം പിടിച്ചു നിന്നു.....
അന്ന് ഭക്ഷണം പാകംചെത് കഴിഞ്ഞപ്പോള്‍, അവള്‍ നന്നായി വിയര്‍ത്തു...... അപ്പോള്‍, അവള്‍ കുളിക്കാന്‍ പോയി...... കുളി കഴിഞ്ഞു അവള്‍ ഇറങ്ങി വന്നത് ഒരു മിഡിയും, പുറകു വശം തുറന്ന ഉടുപ്പും ഇട്ടുകൊണ്ടാണ്...... വന്നത്....... അന്ന് അവള്‍, ഉടുപ്പിന്‍റെ ഹൂക്ക് ഇട്ടില്ലായിരുന്നു.... പക്ഷേ, അന്ന് അവള്‍, പുറത്ത് തോര്‍ത്ത് കൊണ്ട് മൂടാതെയാണ് വന്നത്...... ഉടുപ്പിന്‍റെ പിന്‍വശം ഒരു കൈ കൊണ്ട് ഉടുപ്പിന്‍റെ രണ്ടു തലയും കൂട്ടിപ്പിടിച്ചിരുന്നു.....
അന്ന് അവള്‍, ഒരു സങ്കോചവും കൂടാതെ തന്നെ അയാളുടെ മുന്നില്‍ വന്നു തിരിഞ്ഞു നിന്നിട്ട്......
“മാമാ, ഇതിന്‍റെ ഹൂക്ക് ഒന്ന് ഇട്ടു താ മാമാ....” എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഉടുപ്പിന്‍റെ തല ചേര്‍ത്ത് പിടിച്ചിരുന്ന കൈ വിട്ടുകൊണ്ട് അയാളുടെ മുന്നില്‍ തിരിഞ്ഞു നിന്നു. ഒരു മിനിറ്റ് അയാളുടെ ഹൃദയത്തിന്‍റെ സ്പന്ദനം നിലച്ചുപോയി.... അങ്ങനെ ഒരു കാഴ്ചയാണ് അയാള്‍ മുന്നില്‍ കണ്ടത്..... അവളുടെ മുതുക് മുഴുവന്‍ തുറന്നു നഗ്നമായി കിടക്കുന്നു....... അവള്‍, ബ്രേസ്സിയറും ധരിച്ചിട്ടില്ല..... അയാളുടെ ഹൃദയം നിലച്ചതിനോപ്പം, ശ്വാസവും നിലച്ചു..... ചുണ്ടും നാക്കും എല്ലാം വറ്റി വരണ്ടു...... രണ്ടു മൂന്നു മിനിട്ട് അയാള്‍ ചലിക്കാനാകാതെ നിന്നുപോയി.......
കുറച്ചു സമയം ആയിട്ടും അനക്കമൊന്നും ഇല്ലാത്തതിനാല്‍, അവള്‍ ഒന്ന് തല തിരിച്ച് നോക്കി.... അയാളുടെ റിലേ പോയപോലെയുള്ള നില്‍പ്പ് കണ്ടിട്ട് അവളുടെ ഉള്ളില്‍ പെരുമ്പറ
💬 Comments
View all comments